ജി​ല്ല​യി​ൽ ഇ​ന്നലെ 399 പേ​ർ​ക്ക് കോ​വി​ഡ്
Sunday, December 6, 2020 12:28 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 399 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 198 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 193 പേ​ർ, 4 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, വി​ദേ​ശ​ത്ത് നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള 4 പേ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 405 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


ഇ​ന്നലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ

പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ൾ 39 പേ​ർ,ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ 22 പേ​ർ,ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ 21 പേ​ർ,ക​രി​ന്പ സ്വ​ദേ​ശി​ക​ൾ 18 പേ​ർ,ല​ക്കി​ടി പേ​രൂ​ർ സ്വ​ദേ​ശി​ക​ൾ 14 പേ​ർ, കോ​ട്ടാ​യി സ്വ​ദേ​ശി​ക​ൾ 13 പേ​ർ, ഏ​ല​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ 12 പേ​ർ, പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ൾ 10 പേ​ർ, മ​രു​ത​റോ​ഡ് സ്വ​ദേ​ശി​ക​ൾ 9 പേ​ർ, കു​ലു​ക്ക​ല്ലൂ​ർ, മാ​ത്തൂ​ർ, നെ·ാ​റ, ഷൊ​ർ​ണൂ​ർ, വാ​ണി​യം​കു​ളം സ്വ​ദേ​ശി​ക​ൾ 8 പേ​ർ വീ​തം. അ​ല​നെ​ല്ലൂ​ർ, മ​ണ്ണാ​ർ​ക്കാ​ട്, ഓ​ങ്ങ​ല്ലൂ​ർ, പൂ​ക്കോ​ട്ടു​കാ​വ്, പു​തു​ക്കോ​ട് സ്വ​ദേ​ശി​ക​ൾ 7 പേ​ർ വീ​തം. ചെ​ർ​പ്പു​ള​ശ്ശേ​രി, മ​ല​ന്പു​ഴ, പ​രു​തൂ​ർ, പ​ട്ടി​ത്ത​റ, പു​തു​ന​ഗ​രം, പു​തു​ശ്ശേ​രി, തി​രു​മി​റ്റ​ക്കോ​ട്, തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ 6 പേ​ർ വീ​തം.​ആ​ല​ത്തൂ​ർ, ക​പ്പൂ​ർ, കോ​ങ്ങാ​ട് സ്വ​ദേ​ശി​ക​ൾ 5 പേ​ർ വീ​തം.
അ​ഗ​ളി, അ​ക​ത്തേ​ത്ത​റ, ക​ണ്ണാ​ടി, കൊ​ടു​വാ​യൂ​ർ, കു​മ​രം​പു​ത്തൂ​ർ, മ​ങ്ക​ര, മ​ണ്ണൂ​ർ, പി​രാ​യി​രി, പു​തു​പ്പെ​രി​യാ​രം, തൃ​ക്ക​ടീ​രി, തൃ​ത്താ​ല, വി​ള​യൂ​ർ സ്വ​ദേ​ശി​ക​ൾ 4 പേ​ർ വീ​തം.​ചി​റ്റൂ​ർ, ത​ത്ത​മം​ഗ​ലം, ക​ട​ന്പ​ഴി​പ്പു​റം, കാ​ഞ്ഞി​ര​പ്പു​ഴ, പ​ല്ല​ശ്ശ​ന, പ​റ​ളി, വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ 3 പേ​ർ വീ​തം.​അ​ന്പ​ല​പ്പാ​റ, അ​ന​ങ്ങ​ന്ന​ടി, അ​യി​ലൂ​ർ, ക​രി​ന്പു​ഴ, കാ​വ​ശ്ശേ​രി, കി​ഴ​ക്ക​ഞ്ചേ​രി, തെ​ങ്ക​ര, വ​ട​ക്ക​ഞ്ചേ​രി, വ​ണ്ടാ​ഴി സ്വ​ദേ​ശി​ക​ൾ 2 പേ​ർ വീ​തം.​ ച​ള​വ​റ, എ​ല​വ​ഞ്ചേ​രി, കൊ​ടു​ന്പ്, കൊ​ല്ല​ങ്കോ​ട്, കൊ​ഴി​ഞ്ഞാ​ന്പാ​റ, കു​ത്ത​നൂ​ർ, കു​ഴ​ൽ​മ​ന്ദം, മു​ണ്ടൂ​ർ, മു​തു​ത​ല, നാ​ഗ​ല​ശ്ശേ​രി, ന​ല്ലേ​പ്പി​ള്ളി, നെ​ല്ലാ​യ, നെ​ല്ലി​യാ​ന്പ​തി, പെ​രു​വെ​ന്പ്, ശ്രീ​കൃ​ഷ്ണ​പു​രം, ത​രൂ​ർ, ത​ച്ച​ന്പാ​റ, ത​ച്ച​നാ​ട്ടു​ക​ര, തേ​ങ്കു​റി​ശ്ശി സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ വീ​തം പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലും ര​ണ്ട് പേ​ർ കൊ​ല്ലം, മൂ​ന്ന് പേ​ർ തി​രു​വ​ന​ന്ത​പു​രം, ഏ​ഴ് പേ​ർ കോ​ഴി​ക്കോ​ട്, 31 പേ​ർ തൃ​ശൂർ, 39 പേ​ർ എ​റ​ണാ​കു​ളം, 73 പേ​ർ മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്.

ജി​ല്ല​യി​ൽ 4617 പേ​ർ ചി​കി​ത്സ​യി​ൽ

പാ​ല​ക്കാ​ട്: കോ​വി​ഡ് 19 ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ നി​ല​വി​ൽ 4617 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന​ലെ ജി​ല്ല​യി​ൽ 399 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന് 121 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തു​വ​രെ 99959 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​തി​ൽ 98215 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ല​ഭ്യ​മാ​യ​ത്. ഇ​ന്ന് 414 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. പു​തു​താ​യി 246 സാ​ന്പി​ളു​ക​ൾ അ​യ​ച്ചു. 40364 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യ​ത്. ഇ​തു​വ​രെ 35223 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
ഇ​തു​വ​രെ 214810 പേ​രാ​ണ് നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​തി​ൽ ഇ​ന്ന് മാ​ത്രം 1019 പേ​ർ ക്വാ​റ​ന്‍റൈൻ പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ൽ 14159 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ന്നു​ണ്ട്.