ഗാ​ന്ധി പ്ര​തി​മ​യി​ൽ ബി​ജെ​പി​യു​ടെ കൊ​ടി കെ​ട്ടി​യ​തു ആ​ർ​എ​സ്എ​സ് അ​ജ​ണ്ട : യൂ​ത്ത് ഫ്ര​ണ്ട് -ജേ​ക്ക​ബ്
Thursday, January 14, 2021 11:56 PM IST
പാ​ല​ക്കാ​ട് : ന​ഗ​ര​സ​ഭ വ​ള​പ്പി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഗാ​ന്ധി പ്ര​തി​മ​യി​ൽ ബി​ജെ​പി കൊ​ടി കെ​ട്ടി​യ​തും ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​നു മു​ക​ളി​ൽ ക​യ​റി ജ​യ് ശ്രീ​റാം ബാ​ന​ർ കെ​ട്ടി​യ​തും പ്ര​വ​ർ​ത്ത​ക​ർ ആ​ർ​ത്ത​ട്ട​ഹ​സി​ച്ച​തും ആ​ർ​എ​സ്എ​സ് അ​ജ​ണ്ട ആ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് യൂ​ത്ത് ഫ്ര​ണ്ട് ജേ​ക്ക​ബ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​രോ​പി​ച്ചു . ഇ​ത്ത​ര​ത്തി​ലു​ള്ള വി​ദ്വം​സ​ഹ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട് എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ജ​നാ​ധി​പ​ത്യ കേ​ര​ള​ത്തി​നും ഭാ​ര​ത​ത്തി​നും അ​പ​മാ​ന​മാ​ണെ​ന്നും ഏ​റ്റു​മു​ട്ട​ലു​ക​ൾ​ക്കും സം​ഘ​ട്ട​ന​ങ്ങ​ൾ​ക്കും ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ഴി​യൊ​രു​ക്കു​മെ​ന്നും യോ​ഗം ആ​രോ​പി​ച്ചു. യോ​ഗ​ത്തി​ൽ യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ന്ടോ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജോ​യ് മാ​ട​ശ്ശേ​രി, ജോ​ഷി എ​ബ്ര​ഹാം യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഐ​സ​ക്ക് ജോ​ണ്‍ വേ​ളൂ​രാ​ൻ, സ​ന്തോ​ഷ് മാ​ത്യു അ​റ​യ്ക്ക​പ​റ​ന്പി​ൽ, യൂ​ത്ത് ഫ്ര​ണ്ട് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷി​ന്‍റോ ജോ​ർ​ജ്, നി​ബി​ൽ റോ​യ്, അ​ഭി​ലാ​ഷ് കേ​ശ​വ​ൻ, പി.​ടി റ​ഫീ​ക്ക് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.