യുഡിഎഫ് മാനിഫെസ്റ്റോ കമ്മിറ്റി സിറ്റിംഗ് ഇന്ന്
Monday, January 18, 2021 12:47 AM IST
പാ​ല​ക്കാ​ട് : യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​നി​ഫെ​സ്റ്റോ ക​മ്മി​റ്റി സി​റ്റിം​ഗ് ഇ​ന്ന് രാ​വി​ലെ 10ന് ​ഹോ​ട്ട​ൽ ഇ​ന്ദ്ര​പ്ര​സ്ഥ ഹാ​ളി​ൽ വ​ച്ച് ന​ട​ക്കും. ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബെ​ന്നി ബ​ഹ​നാ​ൻ എം ​പി, എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം ​പി, മു​ൻ ആ​സൂ​ത്ര​ണ ബോ​ർ​ഡ് അം​ഗം സി.​പി ജോ​ണ്‍ പ​ങ്കെ​ടു​ക്കും. കാ​ർ​ഷി​ക വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലെ പ്ര​തി​നി​ധി​ക​ളും, വ്യാ​പാ​ര വാ​ണി​ജ്യ മേ​ഖ​ല​ക​ളി​ലെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും, വി​വി​ധ തു​റ​ക​ളി​ലെ പ്ര​മു​ഖ​രും, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളെ​യു​മാ​ണ് പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ പി. ​ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു