മ​ണ്ണെടുപ്പ്: മൂ​ന്നു ടി​പ്പ​റു​ക​ളും ജെ​സി​ബി യും ​പി​ടി​കൂ​ടി
Tuesday, January 19, 2021 12:20 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി ക​ള്ള​മ​ല​യി​ൽ മ​ണ്ണ് നീ​ക്ക​ൽ പ്ര​വൃ​ത്തി​യി​ലേ​ർ​പ്പെ​ട്ടി​രു​ന്ന മൂ​ന്നു ടി​പ്പ​റു​ക​ളും ഒ​രു ജെ​സി ബി ​യും അ​ഗ​ളി എ​സ്ഐ ശ​ശി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി.
പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യ അ​ട്ട​പ്പാ​ടി​യി​ൽ മ​ണ​ൽ, മ​ണ്ണ് ഘ​ന​നം ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്ക​ണ​മെ​ന്നു​ള്ള ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സു​ജി​ത് ദാ​സി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

എ​ന്നാ​ൽ ക​ള്ള​മ​ല വ​ണ്ടം​പാ​റ​യി​ൽ 1978 ൽ ​പ​ട്ട​യം ല​ഭി​ച്ചി​ട്ടു​ള്ള സ്ഥ​ല​ത്ത് വീ​ടു​വെ​ക്കു​ന്ന​തി​നാ​യി മ​ണ്ണ് നീ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.