ദേ​ശീ​യ വി​ർ​ച്വ​ൽ മൂ​ട്ട് കോ​ർ​ട്ട് : ത​മി​ഴ്നാ​ട് നാ​ഷ​ണ​ൽ ലോ ​യൂ​ണി​വേ​ഴ്സി​റ്റി ജേ​താ​ക്ക​ൾ
Wednesday, January 20, 2021 12:18 AM IST
ഒ​റ്റ​പ്പാ​ലം : ല​ക്കി​ടി നെ​ഹ്റു അ​ക്കാ​ദ​മി ഓ​ഫ് ലോ ​ന​ട​ത്തി​യ ദേ​ശീ​യ​ത​ല വി​ർ​ച്വ​ൽ മൂ​ട്ട് കോ​ർ​ട്ട് മ​ത്സ​ര​ത്തി​ൽ ത​മി​ഴ്നാ​ട് നാ​ഷ​ണ​ൽ ലോ ​യൂ​ണി​വേ​ഴ്സി​റ്റി ജേ​താ​ക്ക​ളാ​യി. പ്ര​തി​ഭ ഭാ​ട്ടി, ജെ.​കൃ​ഷ്ണ, ബി.​മ​ണി​മൊ​ഴി ടീ​മാ​ണ് പ​തി​നാ​യി​രം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങി​യ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. പ്ര​ണ​വ് പ്ര​ദീ​പ്, ജെ​ഫി​ൻ ഷാ​ജി, അ​ജേ​ഷ് പി. ​മാ​ത്യു എ​ന്നി​വ​ർ അ​ണി​നി​ര​ന്ന കു​സാ​റ്റ് സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഗ​വ ലോ ​കോ​ളേ​ജ് തൃ​ശൂ​രി​ലെ ന​മി​ത ജേ​ക്ക​ബി​നെ ബെ​സ്റ്റ് സ്പീ​ക്ക​റാ​യും ബെ​സ്റ്റ് ലേ​ഡി അ​ഡ്വ​ക്കേ​റ്റാ​യും തി​ര​ഞ്ഞെ​ടു​ത്തു. ത​മി​ഴ്നാ​ട് നാ​ഷ​ണ​ൽ ലോ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ബി.​മ​ണി​മൊ​ഴി​യെ ബെ​സ്റ്റ് റി​സ​ർ​ച്ച​റാ​യും ത​മി​ഴ്നാ​ട് നാ​ഷ​ണ​ൽ ലോ ​യൂ​ണി​വേ​ഴ്സി​റ്റി​യെ ബെ​സ്റ്റ് മെ​മ്മോ​റി​യ​ലാ​യും തി​ര​ഞ്ഞെ​ടു​ത്തു. മു​ൻ കേ​ര​ളാ ഹൈ​ക്കോ​ട​തി ജ​ഡ്ജ് എ​ൻ.​കെ.​ബാ​ല​കൃ​ഷ്ണ​ൻ, മ​ദ്രാ​സ് യൂ​ണി​വേ​ഴ്സി​റ്റി ലോ ​വി​ഭാ​ഗം ഡീ​ൻ ഡോ.​ഡേ​വി​ഡ് അം​ബ്രോ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.
നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ ഡോ.​പി കൃ​ഷ്ണ​ദാ​സ് സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ഹ്റു അ​ക്കാ​ദ​മി ഓ​ഫ് ലോ ​പ്രി​ൻ​സി​പ്പ​ൽ ഡോ.​പി​ഡി സെ​ബാ​സ്റ്റ്യ​ൻ, ഡോ.​രാ​ധാ​കൃ​ഷ്ണ​ൻ, എം ​ശ്രീ​നി​വാ​സ​ൻ, പ്രൊ​ഫ.​പ്ര​തി​ഭ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സ​മാ​പ​ന ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.