മം​ഗ​ലം​ഡാ​മി​ൽ പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു
Sunday, January 24, 2021 12:18 AM IST
മം​ഗ​ലം​ഡാം: കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ കാ​ർ​ഷി​ക നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന്യൂ ​ഡ​ൽ​ഹി​യി​ൽ ന​ട​ന്നു വ​രു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ച് മം​ഗ​ലം​ഡാം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ജ്വാ​ല ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഇ​ല​ഞ്ഞി​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​അ​ലി അ​ധ്യ​ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് അം​ഗം വി.​വാ​സു, ബെ​ന്നി ജോ​സ​ഫ് , ക​വ​യി​ൽ സ​ണ്ണി സം​സാ​രി​ച്ചു. അ​ഡ്വ.​ഷാ​ന​വാ​സ് സ്വാ​ഗ​ത​വും ഷി​ബു ന​ന്ദി​യും പ​റ​ഞ്ഞു.