ഇ​ന്ന​ലെ 234 പേ​ർ​ക്ക് കോ​വി​ഡ്: 178 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Sunday, January 24, 2021 12:18 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 234 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 136 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 92 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നു വ​ന്ന നാ​ലു പേ​ർ, ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 178 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ

പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ൾ 26 പേ​ർ, മ​ല​ന്പു​ഴ സ്വ​ദേ​ശി​ക​ൾ 11 പേ​ർ, അ​ന്പ​ല​പ്പാ​റ സ്വ​ദേ​ശി​ക​ൾ 10 പേ​ർ, കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ 9 പേ​ർ, ഒ​റ്റ​പ്പാ​ലം, ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ 8 പേ​ർ വീ​തം. വാ​ണി​യം​കു​ളം, ഷൊ​ർ​ണൂ​ർ, പ​ട്ടാ​ന്പി, മേ​ലാ​ർ​കോ​ട് സ്വ​ദേ​ശി​ക​ൾ 7 പേ​ർ വീ​തം. കാ​ഞ്ഞി​ര​പ്പു​ഴ, കോ​ട്ടോ​പ്പാ​ടം, പു​തു​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ 6 പേ​ർ വീ​തം. ക​ണ്ണാ​ടി, ല​ക്കി​ടി പേ​രൂ​ർ സ്വ​ദേ​ശി​ക​ൾ 5 പേ​ർ വീ​തം.

പു​തു​പ്പ​രി​യാ​രം, മ​ണ്ണാ​ർ​ക്കാ​ട്, അ​ല​ന​ല്ലൂ​ർ, കു​ലു​ക്ക​ല്ലൂ​ർ, പ​റ​ളി, കു​മ​രം​പു​ത്തൂ​ർ, കി​ഴ​ക്ക​ഞ്ചേ​രി, അ​ക​ത്തേ​ത്ത​റ, മ​രു​ത​റോ​ഡ് സ്വ​ദേ​ശി​ക​ൾ 4 പേ​ർ വീ​തം. വ​ണ്ടാ​ഴി, ചി​റ്റൂ​ർ​ത​ത്ത​മം​ഗ​ലം, ക​രി​ന്പു​ഴ, കാ​വ​ശ്ശേ​രി, തൃ​ത്താ​ല, കൊ​പ്പം, വ​ട​ക്ക​ഞ്ചേ​രി, നെന്മാറ, മു​തു​ത​ല സ്വ​ദേ​ശി​ക​ൾ 3 പേ​ർ വീ​തം.
വ​ല്ല​പ്പു​ഴ, വി​ള​യൂ​ർ, എ​ല​പ്പു​ള്ളി, മ​ണ്ണൂ​ർ, പ​രു​തൂ​ർ, പു​തു​ക്കോ​ട്, പു​തു​ന​ഗ​രം, കോ​ട്ടാ​യി, കു​ഴ​ൽ​മ​ന്ദം, ത​രൂ​ർ, ച​ള​വ​റ സ്വ​ദേ​ശി​ക​ൾ 2 പേ​ർ വീ​തം. വ​ട​വ​ന്നൂ​ർ, തേ​ങ്കു​റി​ശ്ശി, വെ​ള്ളി​നേ​ഴി, പു​ൽ​പ്പ​ള്ളി, ചാ​ലി​ശ്ശേ​രി, അ​ഗ​ളി, ചെ​ർ​പ്പു​ള​ശ്ശേ​രി, കൊ​ടു​ന്പ്, പി​രാ​യി​രി, നെ​ല്ലാ​യ, തി​രു​വേ​ഗ​പ്പു​റം, ക​രി​ന്പ, കു​ത്ത​നൂ​ർ, ഷോ​ള​യൂ​ർ, മാ​ത്തൂ​ർ, കോ​ങ്ങാ​ട്, പ​ട്ടി​ത്ത​റ, ശ്രീ​കൃ​ഷ്ണ​പു​രം, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, കാ​രാ​കു​റു​ശ്ശി, ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.

ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 4525 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും, ര​ണ്ടു​പേ​ർ വീ​തം കോ​ട്ട​യം, ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും മൂ​ന്ന് പേ​ർ വീ​തം ആ​ല​പ്പു​ഴ, കാ​സ​ർ​കോ​ട്, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലും, 19 പേ​ർ കോ​ഴി​ക്കോ​ട്, 35 പേ​ർ തൃ​ശ്ശൂ​ർ, 48 പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും, 106 പേ​ർ മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്.

ഇ​ന്ന​ലെ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത് 1290 പേ​ർ

പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ പ​തി​നാ​ല് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഇ​ന്ന​ലെ കോ​വി​ഡ് വാ​ക്സി​ൻ ഒ​ന്നാം ഡോ​സ് കു​ത്തി​വെ​പ്പെ​ടു​ത്ത​ത് 1290 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രി​ൽ 1400 പേ​ർ​ക്കാ​ണ് ഇ​ന്ന് കു​ത്തി​വെ​പ്പ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. വാ​ക്സി​ൻ എ​ടു​ത്ത ആ​ർ​ക്കും ത​ന്നെ പ​റ​യ​ത്ത​ക്ക ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളോ അ​സ്വ​സ്ത​ത​ക​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഇ​തോ​ടെ ആ​ദ്യ ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 5052 ആ​യി.