ഭ​ര​ണാ​നു​മ​തി
Sunday, January 24, 2021 12:21 AM IST
പാ​ല​ക്കാ​ട്:​ മ​ല​ന്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ എം​എ​ൽ​എ​യു​ടെ 2020-21 വ​ർ​ഷ​ത്തെ എ​സ്ഡി​എ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മ​ല​ന്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ക​ടു​ക്കാം​കു​ന്നം വാ​ര​ണി​പ്പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​ന്‍ ഒ​ന്പ​ത് ല​ക്ഷം​രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ന​ൽ​കി ജി​ല്ലാ ക​ളക്ട​ർ ഉ​ത്ത​ര​വി​ട്ടു.