ബഹിഷ്കരിക്കും
Friday, February 26, 2021 12:22 AM IST
ക​ല്ല​ടി​ക്കോ​ട് :കോ​ങ്ങാ​ട് ഫ​യ​ർ സ്റ്റേ​ഷ​ന്‍റെ ഉദ്ഘാടന ച​ട​ങ്ങി​ലേ​ക്ക് യു​ഡി​എ​ഫ് പ്ര​തി​നി​ധി​ക​ളെ ക്ഷ​ണി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം. എം​പി വി.​കെ ശ്രീ​ക​ണ്ഠ​ൻ, മ​ങ്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​ൻ.​ഗോ​കു​ൽ​ദാ​സ് എ​ന്നി​വ​രെ​ക്ഷ​ണി​ക്കാ​ത്ത​തി​ലാ​ണ് ബ​ഹി​ഷ്ക്ക​രി​ക്കു​ന്ന​തെ​ന്ന് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി മ​തി​പ്പു​റം അ​റി​യി​ച്ചു.