കോൺഗ്രസ് ഉപരോധ സമരം നാളെ
Friday, February 26, 2021 12:23 AM IST
പാ​ല​ക്കാ​ട് : ഇ​ന്ധ​ന പാ​ച​ക​വാ​ത​ക വി​ല കു​തി​ച്ചു​യ​ർ​ന്ന​തി​നെ​തി​രാ​യും കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ എ​ക്സൈ​സ് ഡ്യൂ​ട്ടി കൊ​ള്ള​യ്ക്ക് എ​തി​രാ​യും നാ​ളെ രാ​വി​ലെ 10 മു​ത​ൽ 11 വ​രെ ജി​ല്ല​യി​ലെ നൂ​റോ​ളം പെ​ട്രോ​ൾ പ​ന്പു​ക​ൾ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ൾ ഉ​പ​രോ​ധി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി ​കെ ശ്രീ​ക​ണ്ഠ​ൻ എം​പി അ​റി​യി​ച്ചു.