വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ അ​റി​യി​ക്ക​ണം
Friday, February 26, 2021 12:23 AM IST
പാലക്കാട് : കൊ​ട്ടേ​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള മ​ല​ന്പു​ഴ ക​നാ​ലി​ൽ യു​വാ​വി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​യാ​ളെ കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​ര​മ​റി​യു​ന്ന​വ​ർ മ​ല​ന്പു​ഴ പോലീ​സ് സ്റ്റേ​ഷ​നി​ലോ 9497941931, 04912815284 ന​ന്പ​റു​ക​ളി​ലോ അ​റി​യി​ക്ക​ണ​മെ​ന്ന് മ​ല​ന്പു​ഴ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. മ​ര​ണ​പ്പെ​ട്ട​യാ​ൾ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ണ്ട് ദി​വ​സം മു​ന്പ് അ​ല​ഞ്ഞു​തി​രി​ഞ്ഞ് ന​ട​ന്ന​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.