കാട്ടുപന്നിയെ പിടികൂടി മാംസമാക്കി വിൽക്കാൻ അധികാരം നല്കണം: കത്തോലിക്ക കോൺഗ്രസ്
Saturday, February 27, 2021 1:10 AM IST
വ​ട​ക്ക​ഞ്ചേ​രി: സ്ഥി​ര​മാ​യി നാ​ട്ടി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ പി​ടി​കൂ​ടി മാം​സ​മാ​ക്കി വി​ല്പ​ന ന​ട​ത്താ​നു​ള്ള അ​ധി​കാ​രം അ​താ​ത് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ന​ൽ​കു​ന്ന നി​യ​മം ഉ​ണ്ടാ​ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ത​ച്ച​ന​ടി യൂ​ണി​റ്റ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ശ​ല്യ​ക്കാ​രാ​യി മാ​റു​ന്ന പ​ന്നി​ക​ളെ പി​ടി​കൂ​ടി കൊ​ന്ന് ആ​ർ​ക്കും പ്ര​യോ​ജ​ന​പ്പെ​ടാ​ത്ത വി​ധം മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് കു​ഴി​ച്ച് മൂ​ടു​ന്ന ന​ട​പ​ടി പു​ന​പ​രി​ശോ​ധി​ക്ക​ണം.​ഒൗ​ഷ​ധ​ഗു​ണ​ങ്ങ​ളു​ള്ള മാം​സം ന​ശി​പ്പി​ച്ചു ക​ള​യു​ക​യാ​ണ് ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത്.
​ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ ന​ല്ല മാം​സം കു​ഴി​ച്ചി​ട്ട് വി​ഷാം​ശം കു​ത്തി​വെ​ച്ച് വി​ല്പ​ന​ക്ക് എ​ത്തി​ക്കു​ന്ന കോ​ഴി​യും പ​ന്നി​യും മ​റ്റു ആ​ടു​മാ​ടു​ക​ളു​ടെ മാം​സ​മാ​ണ് വ​ലി​യ വി​ല​ക്ക് വി​ൽ​ക്കു​ന്ന​ത്. പ​ന്നി​യു​ടെ വം​ശ​വ​ർ​ധ​ന​വ് മൂ​ലം എ​വി​ടേ​യും കൃ​ഷി ചെ​യ്യാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. പ​ക​ൽ സ​മ​യം പോ​ലും കാ​ട്ടു​പ​ന്നി റോ​ഡി​നു കു​റു​കെ ഓ​ടി ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളും നി​ര​വ​ധി​യാ​ണെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.​യോ​ഗ​ത്തി​ൽ കു​രി​യ​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.