ചാ​വ​ടി​യൂ​രി​ൽ കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു
Saturday, February 27, 2021 11:45 PM IST
അ​ഗ​ളി: പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ചാ​വ​ടി​യൂ​രി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി നാ​ശം വി​ത​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ തോ​ട്ട​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന​ക​ൾ ആ​റ​ര​യോ​ടെ​യാ​ണ് കാ​ട് ക​യ​റി​യ​ത്. പു​തൂ​ർ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ അ​ബ്ര​ഹാ​മി​ന്‍റെ വാ​ഴ​ത്തോ​ട്ട​ത്തി​ലാ​ണ് കാ​ട്ട​ന നാ​ശം വി​ത​ച്ച​ത്. 750 ഓ​ളം കു​ല വാ​ഴ​ക​ളും, നാ​ൽ​പ്പ​ത് അ​ട​ക്ക​മ​ര​വും, 10 തെ​ങ്ങു​ക​ളും ന​ശി​പ്പി​ച്ച​താ​യി മ​റി​യാ​മ്മ പ​റ​ഞ്ഞു. മ​റി​യാ​മ്മ​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്ന ആ​ന​ക്കൂ​ട്ട​ത്തെ നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് ഓ​ടി​ച്ചു​വി​ട്ട​ത്.​ര​ണ്ട് ല​ക്ഷ​ത്തി മു​പ്പ​ത്തി​നാ​യി​ര​ത്തി ഇ​രു​ന്നൂ​റ്റി അ​ൻ​പ​ത് രൂ​പ ന​ഷ്ട​പ​രി​ഹാ​രം കാ​ണി​ച്ച് മ​റി​യാ​മ്മ വ​നം​വ​കു​പ്പി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട് സ​മീ​പ പ്ര​ദേ​ശ​ത്തെ കൃ​ഷി​ത്തോ​ട്ട​ത്തി​ലും കാ​ട്ടാ​ന നാ​ശം വി​ത​ച്ചി​ട്ടു​ണ്ട്.