ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ
Saturday, February 27, 2021 11:48 PM IST
പാ​ല​ക്കാ​ട് : സാ​മൂ​ഹ്യ സൂ​ര​ക്ഷാ പെ​ൻ​ഷ​നോ​ടൊ​പ്പം ക്ഷേ​മ പെ​ൻ​ഷ​നും വ​ർ​ദ്ധി​പ്പി​ച്ച കേ​ര​ളാ സ​ർ​ക്ക​രി​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ക്കു​ന്ന​തി​നും നി​ർ​മ്മാ​ണ മേ​ഖ​ല​യി​ൽ നി​ന്ന് തൃ​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച 56 ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നും വേ​ണ്ടി നാളെ ​രാവിലെ 10 മ​ണി​ക്ക് സി​പിഎം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സിൽ വെ​ച്ച് പാ​ല​ക്കാ​ട് ജി​ല്ലാ ക​ണ്‍​സ്ട്ര​ക്ഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) ജി​ല്ലാ ക​ണ്‍​വെ​ൻ​ഷ​ൻ ചേ​രു​ന്നു. പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ സി​പി​​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ.​രാ​ജേ​ന്ദ്ര​ൻ, പി.​കെ.​ശ​ശി എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.