ദ​ർ​ഘാ​സ് ക്ഷ​ണി​ച്ചു
Sunday, March 7, 2021 12:22 AM IST
പാലക്കാട്: കു​ഴ​ൽ​മ​ന്ദം സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ലി​പ്പി​ഡ് പ്രൊ​ഫൈ​ൽ ടെ​സ്റ്റ് സ്ട്രി​പ്സ് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് യോ​ഗ്യ​രാ​യവരിൽ നി​ന്നും / സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും മു​ദ്ര​വെ​ച്ച ദ​ർ​ഘാ​സ് ക്ഷ​ണി​ച്ചു. നി​ര​ത​ദ്ര​വ്യം 4,90,000 രൂ​പ. മാ​ർ​ച്ച് എ​ട്ടി​ന് യ 12.30 വ​രെ ദ​ർ​ഘാ​സു​ക​ൾ സ്വീ​ക​രി​ക്കും.