തുടർഭരണം വരുമെന്ന് ജോസ് കെ. മാണി
Monday, April 12, 2021 11:00 PM IST
പാ​ല​ക്കാ​ട്: ഇ​ന്ന​ത്തെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ തു​ട​ർ ഭ​ര​ണം വ​രു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്(​എം) ചെ​യ​ർ​മാ​ൻ ജോ​സ് കെ ​മാ​ണി പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​പാ​ല​ക്കാ​ട് ജി​ല്ല നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ സ​ർ​ക്കാ​രാ​ണ് സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​ത്. വി​ക​സ​ന നേ​ട്ട​ങ്ങ​ൾ ജ​നം തി​രി​ച്ച​റി​ഞ്ഞ​തി​ന്‍റെ പ്ര​തി​ഫ​ല​നം എ​ൽ ഡി ​എ​ഫ് സ​ർ​ക്കാ​രി​നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കും.

കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ഉ​ണ​ർ​വും സാ​ധാ​ര​ണ​ക്കാ​രു​ടെ കൂ​ടി ഉ​ന്ന​മ​ന​വും ല​ക്ഷ്യ​മി​ട്ട് പ്ര​വ​ർ​ത്തി​ച്ച സ​ർ​ക്കാ​ർ സ​മ​ഗ്ര മേ​ഖ​ല​ക​ളി​ലും വി​ക​സ​നം എ​ത്തി​ച്ച​താ​യും ജോ​സ് കെ ​മാ​ണി പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ കെ ​കു​ശ​ല​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് ജോ​സ​ഫ്, സ്റ്റി​യ​റി​ങ് ക​മ്മി​റ്റി​യം​ഗം കെ ​എം വ​ർ​ഗ്ഗീ​സ്, എം ​പി ജോ​ർ​ജ്, കെ ​എം സ​ന്തോ​ഷ്, ബേ​ബി പാ​ണ​ച്ചി​റ, പി ​ആ​ർ ഭാ​സ്ക​ര ദാ​സ്, പി ​സി സെ​ബാ​സ്റ്റ്യ​ൻ, കെ.​ടി മ​ത്താ​യി,മു​ഹ​മ്മ​ദ് സ​ക്ക​റി​യ, അ​ഡ്വ ടൈ​റ്റ​സ് ജോ​സ​ഫ്, തോ​മ​സ് ജോ​ണ്‍, സ​ന്തോ​ഷ് അ​റ​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.