കെ.എം. മാ​ണി അ​നു​സ്മ​ര​ണ ​സ​മ്മേ​ള​നം
Friday, April 16, 2021 1:06 AM IST
വ​ട​ക്ക​ഞ്ചേ​രി :കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ത​രൂ​ർ, ആ​ല​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ട​ക്ക​ഞ്ചേ​രി​യി​ൽ കെ. ​എം. മാ​ണി അ​നു​സ്മ​ര​ണാ​സ​മ്മേ​ള​നം ന​ട​ന്നു.​
പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​കു​ശ​ല​ക​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
സം​സ്ഥാ​ന​ സ്റ്റി​യ​റിംഗ് ക​മ്മ​റ്റി അം​ഗം ബേ​ബി മാ​ത്യു, ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍ കാ​രു​വ​ള്ളി, പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ: ടൈ​റ്റ​സ്ജോ​സ​ഫ്, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​ടി ജോ​സ​ഫ് ,സ​ന്തോ​ഷ് അ​റ​ക്ക​ൽ , ജോ​സ് വ​ട​ക്കേ​ക്ക​ര , വി​ൽ​സ​ണ്‍ ക​ണ്ണാ​ട​ൻ, ഉ​ല്ലാ​സ് നെന്മാറ , തേ​ങ്കു​റി​ശ്ശി പ​ഞ്ചാ​യ​ത്തു മെ​ന്പ​ർ പ്രേ​മ കു​മാ​രി, ഷൈ​ബി മ​ധു, പി.​മോ​ഹ​ൻ ദാ​സ് ,എ ​ഇ​ബ്രാ​ഹിം, സ​ണ്ണി ന​ട​യ​ത്ത്, ബി​ജു പു​ലി​ക്കു​ന്നേ​ൽ, ശ്രീ​നാ​രാ​യ​ണ​ൻ, സ​തീ​ശ​ൻ ആ​ല​ത്തൂ​ർ, പി. ​കെ. കൃ​ഷ്ണ​ൻ ജോ​ഷ്വാ​രാ​ജ് പ്ര​സം​ഗി​ച്ചു.