അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി കെ​യ​ർ സെ​ന്‍റ​ർ തുടങ്ങി
Monday, May 10, 2021 12:48 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​ർ കൊ​ഴി​ഞ്ഞാ​ന്പാ​റ നാ​ട്ടു​ക​ൽ ഗ​വ. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ളേ​ജി​ലെ വ​നി​ത ഹോ​സ്റ്റ​ലി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. 76 ബെ​ഡു​ക​ളാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ന​ല്ലേ​പ്പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​ർ ആ​രം​ഭി​ച്ച​ത്. നി​ല​വി​ൽ അ​ഞ്ച് പേ​രെ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. സെ​ന്‍റ​ർ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ഡോ.​അ​ശ്വ​തി ശ്രീ​നി​വാ​സ് സ​ന്ദ​ർ​ശി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ണ്ടാ​യാ​ൽ തൊ​ഴി​ലു​ട​മ ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. എ​ന്നാ​ൽ തീ​രെ സൗ​ക​ര്യ​മി​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ർ​ക്കാ​ർ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ക്വാ​റ​ന്ൈ‍​റ​ൻ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​രി​ക്കാം.​
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കു​ന്ന​തി​നും സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​യി ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചു. കോ​വി​ഡ് നി​ർ​ദേ​ശ​ങ്ങ​ൾ, ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ൾ, ഭ​ക്ഷ്യ ല​ഭ്യ​ത തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 0491 2505582, 83, 85, 87, 89 ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.