ആ​ല​ന്പ​ള്ളം നി​ല​ന്പ​തി​ക്കുതാ​ഴെ അപകടഭീഷണിയായി പ​ന്നിക്കു​ട്ടം
Monday, May 10, 2021 12:50 AM IST
കൊ​ല്ല​ങ്കോ​ട്: ആ​ല​ന്പ​ള്ളം​നി നി​ല​ന്പ​തി പ്പാ​ല​ത്തി​നു താ​ഴെ കാ​ടു​പി​ടി​ച്ച് പാ​ഴ്ചെ​ടിക​ൾ വ​ള​ർ​ന്ന് പ​ന്ത​ലി​ച്ചു നി​ൽ​ക്കു​ന്ന​ത് കാ​ല​വ​ർ​ഷാ​രം​ഭ​ത്തി​നു മു​ൻ​പ് ശു​ചീ​ക​രിക്ക​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടേ​യും ഇ​തു വ​ഴി​യാ​ത്ര​ക്കാ​രു​ടേ​യും ആ​വ​ശ്യം.

മ​ഴ പെ​യ്താ​ലോ പു​ഴ​യി​ൽ വെ​ള്ള​മി​റ​ക്കി​യാലോ ​പാ​ഴ്ചെ​ടി​ക​ൾ കാ​ര​ണം നി​ല​ന്പ​തി​ക​വി​ഞ്ഞൊ​ഴു​കി ഗ​താ​ഗ​ത ത​ടസ്‌​സ​മു​ണ്ടാ​വു​ന്നു​ണ്ട്. വ​ള​ർ​ന്നു പ​ന്ത​ലി​ച്ച പാ​ഴ്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ പ​ന്നി​ക്കൂ​ട്ടം ത​ന്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ല​ത​വ​ണം രാ​ത്രി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രിക്കു​ന്ന​തി​നി​ടെ പാ​ല​ത്തി​ൽ പ​ന്നി ആ​ക്ര മ​ണ​ത്തി​നു തു​നി​ഞ്ഞി​ട്ടു​ണ്ട്.

കൈ​വി​രി പോ​ലു​മി​ല്ലാ​ത്ത പാ​ല​ത്തി​ൽ പ​ന്നി അ​ക്ര​മ​ണ​ത്തെ​പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം അ​പ​ക​ടാ​വ​സ്ഥ​യാ​ണുള്ള​ത്.’ ഈ ​സ്ഥ​ല​ത്ത് മ​ല​ന്പാ​ന്പി​നെ ക​ണ്ട നാ​യും നാ​ട്ടു​കാ​ർ വി​വ​രി​ക്കു​ന്നു​ണ്ട്. 2018 ലു​ണ്ടാ​യ പ്ര​ള​യ​ജ​ല​ത്തി​ലാ​ണ് പാ​ല​ത്തിന്‍റെ കൈ​വി​രി​യും കോ​ണ്‍​ഗ്രീ​റ്റ് ഭാ​ഗ​ങ്ങ
ളും ​ന​ശി​ച്ച​ത് .ഇ​തോ​ടെ ഇ​ത് വ​ഴി സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് മ​റ്റും വ​ലി​യ വാ​ഹ ന ​സ​ഞ്ചാ​രം നി​ല​ച്ച​ത് ഇ​നി​യും പു​ന​സ്ഥാ പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ​ല ത​വ​ണ ത​ക​ർ​ന്ന പാ​ല​വും സ​മി പ​വ്വം പു​ന​ർ​നി​ർമ്മാ ​ണ​ത്തി​ന് സ​ർ​വ്വേ ന​ട​ത്തി​യ​ത​ല്ലാ​തെ മ​റ്റു ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വാ​ത്ത​ത് യാ​ത്ര​ക്കാ​രെ നി​രാ​ശ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

ഇ​പ്പോ​ൾ നി​ല​ന്പ​തി വ​ഴി ഇ​രു ച​ക്ര വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് സ​ഞ്ചാ​രം .ചി​ല​ർ കാ​ർ പാ​ല​ത്തി​ലൂ​ടെ സാ​ഹ​സീ​ക ക​ട​ത്തി​കൊ​ണ്ടു പോ​വു​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി​ലാ​ണ്.

സ​മീ പ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള വീ​ടു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​സ്റ്റ​ങ്ങ​ളി​ലും മു​ള്ള​വ​ർ മാ​ലി​ന്യം പാ​ല​ത്തി​നു താ​ഴെ​യു0ള്ള ​പാ​ഴ്ചെ​ടി​ക​ൾ​ക്കി​ട​യി​ലാ​ണ്.