രൂ​പീ​ക​രി​ച്ചു
Wednesday, May 12, 2021 12:06 AM IST
അ​ഗ​ളി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് ത​ട​യി​ടു​ന്ന​തി​നാ​യി ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ ദ്രു​ത​ക​ർ​മ്മ​സേ​ന രൂ​പീ​ക​രി​ച്ചു. അം​ഗ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.