വാ​ഷും ചാരാ​യ​വും പി​ടി​ച്ചെ​ടു​ത്തു
Sunday, June 13, 2021 1:00 AM IST
അ​ഗ​ളി:​ മ​ണ്ണാ​ർ​ക്കാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടോ​ണി ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള്ള​മ​ല ക​ക്കു​പ്പ​ടി ഉൗ​രി​ന് താ​ഴെ ഭ​വാ​നി​പു​ഴ​യോ​ര​ത്തു ന​ട​ത്തി​യ റെയ്​ഡി​ൽ ഇ​രു​ന്നൂ​റ് ലി​റ്റ​ർ വാ​ഷും പ​തി​ന​ഞ്ചു ലി​റ്റ​ർ ചാ​രാ​യ​വും പി​ടി​ച്ചെ​ടു​ത്തു.
പ്രി​വ​ന്‍റീ​വ് ആ​ഫീ​സ​ർ സ​ൽ​മാ​ൻ റ​സാ​ലി ,സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.