വെ​ബി​നാ​ർ ന​ട​ത്തി
Sunday, June 13, 2021 1:03 AM IST
പാലക്കാട്: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും രാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള ജെ ​സി ഐ ​ഘ​ട​ക​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് ജെസി ഐ ​ഒ​ല​വ​ക്കോ​ട് സം​ഘ​ടി​പ്പി​ക്കു​ന്ന ട്രെ​യി​നി​ങ് ക​ണ​ക്ട് പ​രി​ശീ​ല​ന പ​ര​ന്പ​ര​യു​ടെ ഭാ​ഗ​മാ​യി ശ്രീ​ല​ങ്ക​യി​ൽ നി​ന്നും ജെസി ഐ ​കൊ​ളം​ബോ​യു​മാ​യി സ​ഹ​ക​രി​ച്ചു കൊ​ണ്ട് ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ജെ ​സി ഐ ​ഇ​ന്ത്യ​യു​ടെ മു​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജി .​സു​ബ്ര​മ​ണ്യ​ൻ പ​രി​ശീ​ല​നം ന​യി​ച്ചു. പ്ര​സി​ഡ​ന്‍റ് വ​ർ​ഷ എ​സ്. കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പരിപാടിയിൽ ഇ​ന്ത്യ​യി​ലെ​യും, ശ്രീ​ല​ങ്ക​യി​ലെ​യും ദേ​ശീ​യ പ്ര​സി​ഡ​ണ്ടു​മാ​രാ​യ രാ​ഖി ജെ​യി​ൻ , ഹാ​മി​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി. ജെസിഐ ​കൊ​ളം​ബോ പ്ര​സി​ഡ​ണ്ട് പ്ര​വീ​ണ്‍ ധ​ർ​മ​രാ​ജ, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് വി​ല്ല​വ​രാ​യ​ൻ, സു​ഷ​മവി​ശ്വ​കു​മാ​ർസം​സാ​രി​ച്ചു.