പ്രതിഷേധ ധർണ്ണ നടത്തി
Sunday, June 13, 2021 1:05 AM IST
മം​ഗ​ലം​ഡാം:​ പെ​ട്രോ​ൾ ഡീ​സ​ൽ വി​ല വ​ർ​ധ​ന​വി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ്ണ ന​ട​ത്തി. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ല​ഞ്ഞി​മ​റ്റം തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​പ​ഞ്ചാ​യ​ത്തം​ഗം വി. ​വാ​സു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ അ​ഡ്വ. ഷാ​ന​വാ​സ് , ബെ​ന്നി മു​ണ്ട​ത്താ​നം, ബെ​ന്നി കു​രു​വ​ന്ത​ണം, രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. എ​സ്. അ​ലി സ്വാ​ഗ​തം പ​റ​ഞ്ഞു.