വെ​ബിനാ​ർ
Sunday, June 20, 2021 2:48 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ളേ​ജി​ലെ പി.​ജി കൊ​മേ​ഴ്സ് വി​ഭാ​ഗ​വും ഐ.​ക്യൂ .എ.​സി യും ​വ​ണ്ടൂ​ർ സ​ഹ്യ ആ​ർ​ട്ട്സ് അ​ന്‍റ് സ​യ​ൻ​സ് കോ​ളേ​ജും സം​യു​ക​ത​മാ​യി പോ​സ്റ്റ് ഇം​പാ​ക്ട്ട് ഓ​ഫ് കോ​വി​ഡ് ഇ​ൻ എ​ഡു​ക്കേ​ഷ​ൻ സെ​ക്ടർ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ വെ​ബി​നാ​ർ സ​ഹ്യ കോ​ളേ​ജ് പ്രി​ൻ​സി​പ്പൽ പ്രൊ​ഫ.​തോ​മ​സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.​യു​വ​ക്ഷേ​ത്ര കോ​ളേ​ജ് ബി ​കോം സി​എ വി​ഭാ​ഗം മേ​ധാ​വി കീ​ർ​ത്തി എം ​എ​സ്, അ​സി. പ്രൊ​ഫ​സ​ർ​മാ​രാ​യ സ്മൃ​തി .എ​ൻ, ര​ജി​ത രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വെ​ബി​നാ​ർ ന​ട​ത്തി​യ​ത്. സ​ഹ്യ കോ​ളേ​ജ് വൈ​സ് പ്രി​ൻ​സി​പ്പൽ ഡോ.​സു​ധാ​ക​ര​ൻ സ്വാ​ഗ​ത​വും പ്രോ​ഗ്രാം കോ​-ഓർഡി​നേ​റ്റ​ർ അ​മൃ​ത​കു​മാ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.