കിറ്റുകൾ നൽകി
Sunday, June 20, 2021 2:48 AM IST
വ​ട​ക്ക​ഞ്ചേ​രി :കോ​വി​ഡ് മ​ഹാ​വ്യാ​ധി മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള അ​ശ​ര​ണ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രാ​ശ്ര​യം പ​ദ്ധ​തി​യി​ലൂ​ടെ പ​ച്ച​ക്ക​റി പ​ല വ്യ​ഞ്ജ​ന​മ​ട​ക്ക​മു​ള്ള കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത് ദേ​ശീ​യ അ​ധ്യാ​പ​ക പ​രി​ഷ​ത്ത് (എ​ൻ ടി ​യു). കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ഫെ​റ്റോ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​ശി​വ​ദാ​സ് നി​ർ​വ്വ​ഹി​ച്ചു. സം​ഗീ​ത് ര​വീ​ന്ദ്ര​ൻ ഉ​പ​ജി​ല്ലാ​സെ​ക്ര​ട്ട​റി,വി. ​രാ​മ​ദാ​സ് ജി​ല്ലാ സ​മി​തി അം​ഗം, കെ.​എ. സ​രി​ത, എം.​ര​മാ​ദേ​വി , പി.​എ​ൻ ഹ​രി​കൃ​ഷ്ണ​ൻ, ടി.​എ​സ്..​ഗോ​വി​ന്ദ​ൻ നേ​തൃ​ത്വം ന​ൽ​കി.