ഇ​ടി​മി​ന്ന​ലി​ൽ എ​ട്ടു വ​യ​സു​കാ​രി​ക്കു പ​രി​ക്ക്
Saturday, October 16, 2021 11:54 PM IST
നെന്മാറ: ഇ​ടി​മി​ന്ന​ലി​നെ തു​ട​ർ​ന്ന് വി​ത്ത​ന​ശേ​രി നെന്മാറ​പ്പാ​ടം രാ​ക്ക​ണ്ടി​യു​ടെ വീ​ട്ടി​ലെ ഫ്യൂ​സും മു​ഴു​വ​ൻ സ്വി​ച്ച് ബോ​ർ​ഡു​ക​ളും വ​യ​റു​ക​ളും ക​ത്തി ന​ശി​ച്ചു. ര​ക്കാ​ണ്ടി​യു​ടെ മ​ക​ൾ അ​ന​യ (8) നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2ന് ​ഉ​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ വീ​ട്ടി​ലെ ഫ്യൂ​സ് വ​ലി​യ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ക​ന്പ​ന​ത്തി​ൽ ചു​വ​രി​ലെ സി​മ​ന്‍റ് പാ​ളി അ​ന​യ​യു​ടെ ദേ​ഹ​ത്തേ​ക്ക് അ​ട​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​ക്ക് പ​രി​ക്കേ​റ്റ കു​ട്ടി​യെ നെന്മാറ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.