അ​വ​സാ​നി​ച്ചു
Saturday, October 16, 2021 11:54 PM IST
പാലക്കാട്: ജി​ല്ല​യി​ൽ സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ അ​സി​സ്റ്റ​ന്‍റ് സെ​യി​ൽ​സ്മാ​ൻ ത​സ്തി​ക​യ്ക്കാ​യി 2018 ജൂ​ണ്‍ 19 ന് ​നി​ല​വി​ൽ വ​ന്ന റാ​ങ്ക് പ​ട്ടി​ക​യു​ടെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​താ​യി പി.​എ​സ്.​സി ജി​ല്ലാ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.