മെ​ന്പ​ർ​ഷി​പ്പ് കാ​ന്പ​യി​ൻ
Saturday, October 16, 2021 11:54 PM IST
പാ​ല​ക്കാ​ട് : കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ന്പ​ർ​ഷി​പ്പ് കാ​ന്പ​യി​ൻ ന​ട​ത്തി. ജി​ല്ലാ സ്റ്റി​യ​റി​ംഗ് ക​മ്മ​റ്റി യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ​. ജോ​സ് ജോ​സ​ഫ് മെ​ന്പ​ർ​ഷി​പ്പ് കാ​ന്പ​യി​ൻ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കു​ശ​ല കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പ്ര​മു​ഖ ക​ർ​ഷ​ക​നും ജ​ന​സേ​വ​ക​നു​മാ​യ പി .ആ​ർ ഭാ​സ്ക​ർ ദാ​സി​നെ പാ​ർ​ട്ടി അം​ഗ​ത്വം കൊ​ടു​ത്ത് അം​ഗ​ത്വ വി​ത​ര​ണം ആ​രം​ഭി​ച്ചു.