പ​ണം ക​വ​ർ​ന്ന യു​വ​തി അ​റ​സ്റ്റി​ൽ
Sunday, October 17, 2021 12:07 AM IST
കോ​യ​ന്പ​ത്തൂ​ർ : ബ​സ് യാ​ത്ര​ക്കി​ടെ പ​ണം ക​വ​ർ​ന്ന യു​വ​തി​യെ പി​ടി​കൂ​ടി. മ​ധു​രൈ നാ​ഗ​മ​ല ഇ​ന്ദി​ര ന​ഗ​ർ ക​ണ്ണ​ൻ ഭാ​ര്യ പാ​ർ​വ​തി (33) ആ​ണ് വെ​ള്ള​ല്ലൂ​ർ ര​വി ച​ന്ദ്ര​ൻ മ​ക​ൾ ക​ർ​പ​ക​ത്തി​ന്‍റെ പ​ണം ക​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ർ​പ​കം ബ​സി​ൽ ഒ​പ്പ​ന​ക്കാ​ര വീ​ഥി​യി​ലേ​ക്കു പൊ​യ്ക്കൊ​ണ്ടി​രി​ക്കെ ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 18,600 രൂ​പ പാ​ർ​വ​തി മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. തുടർന്ന് പാ​ർ​വ​തി​യെ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.