വി​ള​യോ​ടി​യി​ൽ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നുപേ​ർ​ക്ക് പ​രി​ക്ക്
Thursday, October 28, 2021 12:02 AM IST
വ​ണ്ടി​ത്താ​വ​ളം: വി​ള​യോ​ടി പു​ഴ​പ്പാ​ലം റോ​ഡി​ൽ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​റി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വി​ള​യോ​ടി നി​ല​ന്പ​തി​പ്പാ​ലം റോ​ഡി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച അ​പ​ക​ടം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
പ​രി​ക്കേ​റ്റ മൂ​വ​രും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. മീ​നാ​ക്ഷി​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. വി​ള​യോ​ടി തി​രി​വു മു​ത​ൽ പു​ഴ​പ്പാ​ലം വ​രെ റോ​ഡി​ന്‍റെ അ​പാ​ക​ത​ക​ൾ മൂ​ലം അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്.

ബോ​ധ​വ​ത്ക​ര​ണം

കോ​യ​ന്പ​ത്തൂ​ർ: അ​പ​ക​ട​മി​ല്ലാ​തെ ദീ​പാ​വ​ലി ആ​ഘോ​ഷി​ക്ക​ണ​മെ​ന്ന​തി​നെ​പ്പ​റ്റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി.
കി​ണ​ത്തു ക​ട​വ് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബോ​ധ​വ​ൽ​ക്ക​ര​ണം.
ഫ​യ​ർ​ഫോ​ഴ്സ് ഓ​ഫീ​സ​ർ ശ​ങ്ക​ര​ൻ പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി.​ ദീ​പാ​വ​ലി​ക്ക് പ​ട​ക്കം അ​പ​ക​ടം കൂ​ടാ​തെ എ​ങ്ങ​നെ പൊ​ട്ടി​ക്ക​ണം, പൊ​ള്ള​ലേ​റ്റാ​ൽ ചെ​യ്യേ​ണ്ട പ്ര​ഥ​മ ശു​ശ്രൂ​ഷ എ​ന്ന​തി​നെ​പ്പ​റ്റി​യെ​ല്ലാം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​വ​രി​ച്ചു ന​ൽ​കി.