ഇ​രു​ന്പു ഗേ​റ്റി​ൽ കു​ടു​ങ്ങി​യ നാ​യ​യെ ര​ക്ഷി​ച്ചു
Thursday, October 28, 2021 12:02 AM IST
കോ​യ​ന്പ​ത്തൂ​ർ: ഇ​രു​ന്പു ഗേ​റ്റി​ൽ ക​ഴു​ത്ത് കു​ടു​ങ്ങി​യ നാ​യ​യെ 12 മ​ണി​ക്കൂ​റി​നു ശേ​ഷം സു​ര​ക്ഷി​ത​മാ​യി മോ​ചി​പ്പി​ച്ചു.
സാ​യ് ബാ​ബ കോ​ള​നി എവി എം ന​ഗ​റി​ലു​ള്ള ഒ​രു വീ​ടി​ന്‍റെ ഇ​രു​ന്പു ഗെ​യ്റ്റി​നു​ള്ളി​ൽ ആ​ണ് നാ​യ​യു​ടെ ത​ല കു​ടു​ങ്ങി​യ​ത്.
സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ ഇ​രു​ന്പ് ക​ന്പി ഉ​പ​യോ​ഗി​ച്ച് ത​ല പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വി​ള​ക്കെ​ണ്ണ ഉ​പ​യോ​ഗി​ച്ച് ഇ​രു​ന്പ് ക​ന്പി അ​ക​ത്തി നാ​യ​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.