കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ വി​ൽ​പ്പ​ന​യ്ക്ക്
Monday, November 29, 2021 11:58 PM IST
പാലക്കാട്: പ​ട്ടാ​ന്പി​യി​ലു​ള്ള ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ ഒ​രു മാ​സം പ്രാ​യ​മാ​യ ഗ്രാ​മ​ശ്രീ ഇ​ന​ത്തി​ൽ​പ്പെ​ട്ട ആ​ണ്‍, പെ​ണ്‍ തി​രി​യാ​ത്ത കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ വി​ൽ​പ​ന​യ്ക്ക്. ഒ​ന്നി​ന് 100 രൂ​പ​യാ​ണ് നി​ര​ക്ക്. ഡി​സം​ബ​ർ നാ​ലി​ന് രാ​വി​ലെ 10 മു​ത​ൽ വി​ൽ​പ​ന ന​ട​ത്തു​മെ​ന്ന് പ്രോ​ഗ്രാം കോ​-ഓർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 6282937809.