സെ​മി​നാ​ർ ന​ട​ത്തി
Monday, November 29, 2021 11:59 PM IST
മ​ണ്ണാ​ർ​ക്കാ​ട് : പു​റ്റാ​നി​ക്കാ​ട് സ​ന്തോ​ഷ് ലൈ​ബ്ര​റി ആൻഡ് റി​ക്രി​യേ​ഷ​ൻ സെ​ന്‍റ​ർ ഭ​ര​ണ​ഘ​ട​ന ക​രു​ത​ലും കാ​വ​ലും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി. കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ക്ക​ര ജ​സീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ പി.​കെ.​വി​ജ​യ​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് സി. മൊ​യ്തീ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വാ​ർ​ഡ് മെ​ന്പ​ർ ഫാ​യി​സ, എം.​അ​സീ​സ്, എം.​ച​ന്ദ്ര​ദാ​സ​ൻ, കെ.​വി​പി​ൻ, കെ.​രാ​മ​കൃ​ഷ്ണ​ൻ, ഷൗ​ക്ക​ത്ത​ലി.​എ, എം.​മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.