ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Tuesday, November 30, 2021 12:10 AM IST
കോ​യ​ന്പ​ത്തൂ​ർ : സൂ​ളൂ​ർ എ​ക്സ്ല​ൻ​സ് ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ർ​വി​എ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഐ ​ഫൗ​ണ്ടേ​ഷ​ൻ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നേ​തൃ​ചി​കി​ത്സാ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ല​യ​ണ്‍​സ് ക്ല​ബ് സ​ർ​വീ​സ് കോ​ർ​ഡി​നേ​റ്റ​ർ ജോ​ട്ടി കു​രി​യ​ൻ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.