നി​യ​മ​നം
Thursday, December 2, 2021 1:27 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: ഗ​വ. എ​ൻ​ജി​നീ​യ​റി​ംഗ് കോ​ള​ജി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഡ്രൈ​വ​റെ നി​യ​മി​ക്കു​ന്നു. ഹെ​വി വെ​ഹി​ക്കി​ൾ ഡ്രൈ​വി​ംഗി​ൽ 10 വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം ഉ​ണ്ടാ​ക​ണം. 10 ന് ​രാ​വി​ലെ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് എ​ത്ത​ണ​ം.