അ​തിദ​രി​ദ്ര​രെ ക​ണ്ടെ​ത്തു​ന്ന​തി​നു വാ​ർ​ഡുത​ല പ​രി​ശീ​ല​നം
Friday, December 3, 2021 12:05 AM IST
മ​ണ്ണാ​ർ​ക്കാ​ട് : അ​തി​ദ​രി​ദ്ര​രെ ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​മ​രം​പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വാ​ർ​ഡു​ത​ല ജ​ന​കീ​യ സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. മൂ​ന്നാം​ഘ​ട്ടം ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​കെ. ല​ക്ഷ്മി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ സ​ഹ​ദ് അ​രി​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ൻ​റ് മേ​രി സ​ന്തോ​ഷ്, വി​ക​സ​ന കാ​ര്യ ചെ​യ​ർ​മാ​ൻ പി.​എം. നൗ​ഫ​ൽ ത​ങ്ങ​ൾ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ഇ​ന്ദി​ര മാ​ട​ത്തും​പു​ള​ളി, മെ​ന്പ​ർ​മാ​രാ​യ വി​ജ​യ​ല​ക്ഷ്മി, അ​ജി​ത്ത്, റ​സീ​ന വ​റോ​ട​ൻ, ര​ഗ്മി​ണി, ടി.​കെ. ഷ​മീ​ർ, ഷ​രീ​ഫ് ച​ങ്ങ​ലീ​രി, ഉ​ഷ, വി​നീ​ത, സി​ദ്ദീ​ഖ് മ​ല്ലി​യി​ൽ, ശ്രീ​ജ, ഹ​രി​ദാ​സ​ൻ, രാ​ജ​ൻ ആ​ന്പാ​ട​ത്ത്, കാ​ദ​ർ കു​ത്ത​നി​യി​ൽ സം​ബ​ന്ധി​ച്ചു. സെ​ക്ര​ട​റി രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​രാ​യ ടി. ​സ​ദാ​ന​ന്ദ​ൻ, യൂ​സ​ഫ് പു​ല്ലി​ക്കു​ന്ന​ൻ, കെ.​ ഗം​ഗാ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ ക്ലാ​സെ​ടു​ത്തു.