കോ​ണ്‍​ഗ്ര​സ് ജന്മദി​നാ​ഘോ​ഷം
Saturday, January 22, 2022 11:46 PM IST
ചി​റ്റൂ​ർ : പെ​രു​മെ​ന്പ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന കോ​ണ്‍​ഗ്ര​സ് ജന്മ​ദി​നാ​ഘോ​ഷം ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ.​ ത​ങ്ക​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. പ്രീ​ത്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ർ.​ സ​ദാ​ന​ന്ദ​ൻ, പ​ഞ്ചാ​യ​ത്തം​ഗം രാ​ജ്കു​മാ​ർ, സി.​ രാ​മ​ച​ന്ദ്ര​ൻ, വി.​ ജ​യ​ദാ​സ്, പി.​വി. വ​ത്സ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.