മേൽപ്പാലം നിർമാണത്തിനായി സിഎംസി കോളനിയിലെ 40 വീടുകൾ ഇടിച്ചുനിരത്തി
Tuesday, January 25, 2022 12:53 AM IST
കോ​യ​ന്പ​ത്തൂ​ർ : മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ക്ക​ടം സി​എംസി കോ​ള​നി​യി​ലെ നാ​ൽ​പ്പ​തു വീ​ടു​ക​ൾ ഇ​ടി​ച്ചു നിരത്തി.​
ഉ​ക്ക​ടം ആ​ത്തു​പ്പാ​ലം നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സി​എം​സി കോ​ള​നി​യി​ലെ 40 വീ​ടു​ക​ൾ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നലെ പൊ​ളി​ച്ചു നീ​ക്കം ചെ​യ്ത​ത്.
വീ​ടു​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​വ​ർ​ക്കു പു​ല്ലു​കാ​ട് പ്ര​ദേ​ശ​ത്തു വീ​ടു​ക​ൾ അ​നു​വ​ദി​ച്ചു ന​ൽ​കി​യി​ട്ടു​ണ്ട്. പാ​ലം​പ്പ​ണി​യു​ടെ ഭാ​ഗ​മാ​യി 200 ഓ​ളം വീ​ടു​ക​ൾ ഇ​ടി​ച്ചു നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്.