പ​ന്നി​യ​ങ്ക​ര​യി​ലെ ടോൾപിരിവിനെതിരേ സ​മ​രം ക​ടു​പ്പി​ക്കാ​ൻ വ്യാ​പാ​രി​ക​ളും
Friday, January 28, 2022 12:16 AM IST
വ​ട​ക്ക​ഞ്ചേ​രി: പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് സൗ​ജ​ന്യ​പാ​സ് അ​നു​വ​ദി​ക്കാ​തെ പ​ന്നി​യ​ങ്ക​ര​യി​ൽ ടോ​ൾ​പി​രി​വ് ആ​രം​ഭി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​യാ​ൽ അ​ത് വ​ട​ക്ക​ഞ്ചേ​രി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ ക​ടു​ത്ത ക​ച്ച​വ​ട പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഇ​തി​നാ​ൽ ടോ​ൾ​പ്ലാ​സ​യി​ൽ നി​ന്നും 10 കി​ലോ മീ​റ്റ​ർ വാ​യു​ദൂ​ര​ത്തി​ലു​ള്ള ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​പാ​സ് ന​ൽ​ക​ണം. അ​തി​നാ​യി 31ന് ​മു​ത​ൽ പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി വ്യാ​പാ​രി​ക​ൾ രം​ഗ​ത്തു​വ​രും.

ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ 31ന് ​രാ​വി​ലെ പ​ത്തി​ന് ടോ​ൾ​പ്ലാ​സ​ക്കു മു​ന്നി​ൽ എം ​എ​ൽ എ, ​മു​ൻ മ​ന്ത്രി​മാ​ർ, മു​ൻ എം​എ​ൽ​എ മാ​ർ തു​ട​ങ്ങി​യ​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കും.
തു​ട​ർ​ന്ന് ബ​സു​ട​മ​ക​ൾ, മ​റ്റു
വാ​ഹ​ന ഉ​ട​മ​ക​ൾ തു​ട​ങ്ങി​യ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. കോ​വി​ഡും ജി ​എ​സ് ടി ​ഉ​ൾ​പ്പെ​ടെ പ്ര​തി​കാ​ര ന​ട​പ​ടി പോ​ലെ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്ന ഭീ​മ​മാ​യ പി​ഴ ചു​മ​ത്ത​ലു​ക​ൾ മൂ​ലം പി​ടി​ച്ചു നി​ൽ​ക്കാ​നാ​കാ​തെ ഇ​പ്പോ​ൾ ത​ന്നെ വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ മാ​ത്രം 130 ക​ട​ക​ൾ പൂ​ട്ടി.

ടോ​ൾ പി​രി​വ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ തൃ​ശ്ശൂ​ർ ജി​ല്ല ഉ​ൾ​പ്പെ​ടെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പാ​രം നീ​ങ്ങു​ക​യും കാ​ല​ക്ര​മേ​ണ വ​ട​ക്ക​ഞ്ചേ​രി ടൗ​ണ്‍ ക​ച്ച​വ​ട മാ​ന്ദ്യ​ത്തി​ലേ​ക്ക് മാ​റാ​നു​ള്ള സാ​ധ്യ​ത​ക​ളു​മാ​ണ് വ്യാ​പാ​രി നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​നു മു​ക​ളി​ലൂ​ടെ ദേ​ശീ​യ​പാ​ത​യു​ടെ ഫ്ളൈ​ഓ​വ​ർ വ​ന്ന​പ്പോ​ൾ ത​ന്നെ വ​ട​ക്ക​ഞ്ചേ​രി​യു​ടെ പ്രാ​ധാ​ന്യം ഇ​ല്ലാ​താ​കു​ന്ന സ്ഥി​തി​യാ​യി.​വാ​ള​യാ​റി​ലും പാ​ലി​യേ​ക്ക​ര​യി​ലും ടൗ​ണു​ക​ളി​ൽ​നി​ന്നും മാ​റി​യാ​ണ് ടോ​ൾ പ്ലാ​സ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

എ​ന്നാ​ൽ പ​ന്നി​യ​ങ്ക​ര ടോ​ൾ​പ്ലാ​സ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​നു സ​മീ​പം ത​ന്നെ​യാ​യ​തി​നാ​ൽ ആ​ളു​ക​ൾ​ക്ക് ഏ​തു​സ​മ​യ​വും ടോ​ൾ വ​ഴി ക​ട​ന്നു വ​രേ​ണ്ട​തു​ണ്ട്.

ദി​വ​സ​വും പ​ല​ത​വ​ണ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കെ​ല്ലാം ടോ​ൾ കൊ​ടു​ത്ത് പോ​ക​ണ​മെ​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ ജോ​ർ​ജ്, ജി​ല്ലാ സെ​ക്ര​ട്ട​റി ബി.​ബാ​ല​മു​ര​ളി, യൂ​ണി​റ്റ് ര​ക്ഷാ​ധി​കാ​രി എ.​ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.