നെ​ൽക​ർ​ഷ​ക​രോ​ടു​ള്ള സ​ർ​ക്കാ​ർ അ​നാ​സ്ഥ തു​ട​രു​ന്നു: ദേ​ശീ​യ ക​ർ​ഷ​ക സ​മാ​ജം
Saturday, January 29, 2022 12:48 AM IST
പാ​ല​ക്കാ​ട്: നെ​ൽക​ർ​ഷ​ക​ർ​ക്കു സ​ർ​ക്കാ​ർ ന​ല്കേ​ണ്ട ഉ​ത്പാ​ദ​ന ബോ​ണ​സും രാ​സ​വ​ളം സ​ബ്സി​ഡി​യും ന​ല്കാ​തെ നെ​ൽക​ർ​ഷ​ക​രോ​ടു സ​ർ​ക്കാ​ർ അ​നാ​സ്ഥ കാ​ണി​ക്കു​ന്ന​താ​യി ദേ​ശീ​യ ക​ർ​ഷ​ക സ​മാ​ജം യോ​ഗം ആ​രോ​പി​ച്ചു.

ഒ​ാണ്‍​ലൈ​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ. പ്ര​ഭാ​ക​ര​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി മു​ത​ലാം​തോ​ട് മ​ണി, വി.​ വി​ജ​യ​രാ​ഘ​വ​ൻ, ദേ​വ​ൻ ചെ​റാ​പ്പൊ​റ്റ, എം.​ജി. അ​ജി​ത്കു​മാ​ർ, വി.​സി. ക​ണ്ണ​ൻ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.