ധോണി ഇടവക സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ജേതാക്കൾ
Sunday, May 15, 2022 11:27 PM IST
പാ​ല​ക്കാ​ട് : ഒ​ല​വ​ക്കോ​ട് ഫൊ​റോ​ന കെ​സി​വൈ​എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ പാ​ല​ക്കാ​ട് രൂ​പ​താ​ത​ല സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ധോ​ണി സെ​ന്‍റ് ജെ​യിം​സ് ദി ​ഗ്രേ​റ്റ് ഇ​ട​വ​ക ടീം ​വി​ജ​യി​ക​ളാ​യി.
ധോ​ണി ലീ​ഡ് കോ​ള​ജ് ട​ർ​ഫി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ക​രി​ന്പ ലി​റ്റി​ൽ ഫ്ല​വ​ർ ച​ർ​ച്ച് ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ചാ​ന്പ്യ​ൻ​മാ​ർ ആ​യ​ത്.
രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി 32 ടീ​മു​ക​ൾ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.
വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്ദ് മാ​താ ടീം ​മൂ​ന്നാം സ്ഥാ​ന​വും മൈ​ലം പു​ള്ളി സെ​ന്‍റ് മേ​രീ​സ് ടീം ​നാ​ലാം സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ൾ​ക്ക് പി​എ​സ്എ​സ്പി ഡ​യ​റ​ക്ട​ർ ഫാ.​ജ​സ്റ്റി​ൻ കോ​ല​ങ്ക​ണി സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.