സ​മ്മ​ർ ‘ചി​ൽ’ ക്യാ​ന്പ് ന​ട​ത്തി
Sunday, May 22, 2022 12:54 AM IST
ക​ല്ല​ടി​ക്കോ​ട് : വാ​ഴ​ന്പു​റം എ​എം​യു​പി സ്കൂ​ളി​ൽ സ​മ്മ​ർ ചി​ൽ ക്യാ​ന്പ് ന​ട​ത്തി. മെ​യ് 21, 22 തീയ​തി​ക​ളി​ൽ ആ​ണ് ക്യാ​ന്പ് ന​ട​ക്കു​ന്ന​ത്. 16 സെ​ക്ഷ​ൻ ആ​യി​ട്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് മ​നാ​ഫ് സാ​ഗ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​രാ​കു​റു​ശി പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ എ.​ പ്രേ​മ​ല​ത ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​പി​എ​സ് പ​യ്യ​ന​ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ.​കെ.​എ. ക​മ്മാ​പ്പാ മു​ഖ്യ​തി​ധി​യാ​യി. പി.​എ. റ​സാ​ക്ക് മൗ​ല​വി സ്കൂ​ൾ മാ​നേ​ജ​ർ, പി.​ മൊ​യ്ദീ​ൻ കു​ട്ടി (ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ), പി.​ അ​ബ്ദു​ൽ നാ​സ​ർ (പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്), മെ​ന്പ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.