നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Tuesday, May 24, 2022 12:54 AM IST
കോ​യ​ന്പ​ത്തൂ​ർ : ഉ​ക്ക​ട​ത്തു നി​ന്നും ഒ​രു ട​ണ്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​രി​ന്പു ക​ട ആ​ഷി​ക്, മൊ​യ്ദീ​ൻ, കാ​ര​മ​ട ദേ​വേ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
ഓ​പ്പ​റേ​ഷ​ൻ 2.0യു​ടെ ഭാ​ഗ​മാ​യി ഉ​ക്ക​ടം പോ​ലീ​സ് ഉ​ക്ക​ടം ലോ​റി​പ്പേ​ട്ട​യി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ലോ​റി​യി​ൽ നി​ന്നും ഒ​രു ട​ണ്‍ ഗു​ഡ്ക ഉ​ൾ​പ്പെ​ടെ​യു​ള്ള നി​രോ​ധി​ത പു​ക​യി​ല വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ത് ഉ​ത്ത​രേ​ന്ത്യ​യി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

മൊ​ബൈ​ൽ ഫോ​ണ്‍
മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി

കോ​യ​ന്പ​ത്തൂ​ർ : കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫോ​ണ്‍ മോ​ഷ്ടി​ക്കു​ന്ന​തു പ​തി​വാ​ക്കി​യ യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. മ​ല​യാ​ളി​യാ​യ ഗി​രീ​ഷ് (44) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
മ​ലു​മി​ച്ചം​പ്പ​ട്ടി​യി​ലെ സ്വ​കാ​ര്യ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ത്ഥി​ക​ൾ താ​മ​സി​ക്കു​ന്ന ഒ​ത്ത​ക്ക​ൽ മ​ണ്ഡ​പ​ത്തി​ലെ താ​മ​സ​സ്ഥ​ല​ത്ത് ക​യ​റി 1.66 ല​ക്ഷം രൂ​പ മ​തി​പ്പു വ​രു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ ചെ​ട്ടി​പാ​ള​യം പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഗി​രി​ഷ് പി​ടി​യി​ലാ​യ​ത്. രാ​ത്രി സ​മ​യ​ങ്ങ​ളി​ലാ​ണ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ താ​മ​സി​ക്കു​ന്ന മു​റി​ക​ളി​ൽ ക​യ​റി ഫോ​ണ്‍ മോ​ഷ്ടി​ച്ച് വി​ല്ക്കു​ന്ന​ത് എ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.