ആ​റാ​ട്ട് മ​ഹോ​ത്സ​വം ആഘോഷിച്ചു
Tuesday, May 24, 2022 12:56 AM IST
കൊ​ല്ല​ങ്കോ​ട് : കാ​ച്ചാം​കു​റി​ശി പെ​രു​മാ​ൾ ക്ഷേ​ത്രം ആ​റാ​ട്ടു​മ​ഹോ​ത്സ​വം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ഉ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി. തു​ട​ർ​ന്നു ഉ​ഷ​പൂ​ജ, ഗ​ജ​വീ​ര​പ​ഞ്ച​വാ​ദ്യ അ​ക​ന്പ​ടി​യാ​ൽ ശീ​വേ​ലി എ​ഴു​ന്നെ​ള്ളി​പ്പ്, ന​വ​കം, പ​ഞ്ച​ഗ​വ്യം, പ​ന്തീ​ര​ടി പൂ​ജ, കൊ​ട​യി​റ​ക്കം അ​ത്താ​ഴ​പൂ​ജ എ​ന്നി​വ​യോ​ടെ ഉ​ത്സ​വ​ത്തി​നു സ​മാ​പ​ന​മാ​യി.

പ​താ​ക ദി​നാ​ച​ര​ണം

കൊ​ടു​വാ​യൂ​ർ : എ​സ്എ​ഫ്ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​സ്എ​ഫ്ഐ കൊ​ടു​വാ​യൂ​ർ എ​ൽ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​താ​ക ദി​നം ആ​ച​രി​ച്ചു. സി​പി​എം ​എ​ത്ത​നൂ​ർ എ​ൽ​സി സെ​ക്ര​ട്ട​റി എം.​ച​ന്ദ്ര​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബാ​ല​മി​ത്ര പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു

പാലക്കാട്: ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സി​ന്‍റെ​യും ലെ​പ്ര​സി യൂ​ണി​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ല​ക്കാ​ട് മു​നി​സി​പ്പാ​ലി​റ്റി പ്ര​ദേ​ശ​ത്തു​ള്ള അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ബാ​ല​മി​ത്ര പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​ന് ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് ലെ​പ്ര​സി ഓ​ഫീ​സ​ർ ബേ​ബി തോ​മ​സ് നേ​തൃ​ത്വം ന​ല​ൽ​കി. നോ​ണ്‍ മെ​ഡി​ക്ക​ൽ സൂ​പ്പ​ർ​വൈ​സ​ർ മാ​ർ​ട്ടി​ൻ ബ്രി​ട്ടോ അ​ധ്യ​ക്ഷ​നാ​യി. അ​ഞ്ചു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളി​ൽ അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ കു​ഷ്ഠ​രോ​ഗം ക​ണ്ടെ​ത്തു​ന്ന പ​രി​പാ​ടി​യാ​ണ് ബാ​ല​മി​ത്ര.