ലെ​വ​ൽ​ക്രോ​സ് അ​ട​ച്ചി​ടും
Friday, June 24, 2022 1:19 AM IST
പാലക്കാട്: പ​ട്ടാ​ന്പി- പ​ള്ളി​പ്പു​റം റെ​യി​ൽ​വെ സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലു​ള്ള ലെ​വ​ൽ ക്രോ​സിം​ഗ് ഗേ​റ്റ് (ന​ന്പ​ർ 167) അ​റ്റ​കു​റ്റ പ​ണി​ക​ൾ​ക്കാ​യി‍ 26 ന് ​രാ​വി​ലെ 10 മു​ത​ൽ 27 ന് ​വൈ​കി​ട്ട് അ​ഞ്ച് വ​രെ അ​ട​ച്ചി​ടു​മെ​ന്ന് സ​തേ​ണ്‍ റെ​യി​ൽ​വെ അ​സി​സ്റ്റ​ന്‍റ് ഡി​വി​ഷ​ണ​ൽ എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ഈ ​വ​ഴി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ കൊ​പ്പം മു​തു​ത​ല വ​ഴി പോ​ക​ണം.