നൂറ് ശതമാനം വിജയം നേടിയ സ്കൂളിലെ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു
Saturday, June 25, 2022 12:57 AM IST
കോ​യ​ന്പ​ത്തൂ​ർ: പ​ത്ത്, പ്ല​സ്ടു പൊ​തു പ​രീ​ക്ഷ​ക​ളി​ൽ നൂ​റ് ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച കോ​ർ​പ​റേ​ഷ​ൻ സ്കൂ​ൾ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. കോ​ർ​പ​റേ​ഷ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മേ​യ​ർ ക​ൽ​പ്പ​ന ആ​ന​ന്ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തു​ട​ർ​ന്ന് മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച സ്കൂ​ളു​ക​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​രെ​യും, അ​ധ്യാ​പ​ക​രെ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു.

സ​സ്പെ​ൻ​ഡ് ചെ​യ്തു
കോ​യ​ന്പ​ത്തൂ​ർ: കൃ​ത്യ​മാ​യി ഡ്യൂ​ട്ടി ക്കെ​ത്താ​തെ​യി​രു​ന്ന കോ​ണ്‍​സ്റ്റ​ബി​ളി​നെ സ​ർ​വീ​സി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു.
മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സു​ര​ക്ഷാ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ എ​ഴു​മ​ലെ​യെ​യാ​ണ് ക​മ്മീ​ഷ​ണ​ർ ബാ​ല​കൃ​ഷ്ണ​ൻ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.