സ​ബ്സി​ഡി​ നല്കും
Sunday, June 26, 2022 12:58 AM IST
പാലക്കാട്: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് 2022 23 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 20 സെ​ന്‍റി​നു മു​ക​ളി​ൽ പു​ൽ​കൃ​ഷി ന​ട​ത്തു​ന്ന​തി​ന് സ​ബ്സി​ഡി ന​ൽ​കു​ന്നു. താ​ത്പ​ര്യ​മു​ള്ള ക​ർ​ഷ​ക​ർ​ക്ക് 27 മു​ത​ൽ ജൂ​ലൈ 10 വ​രെ സ​ ​പോ​ർ​ട്ട​ൽ മു​ഖേ​ന ര​ജി​സ്റ്റ​ർ ചെ​യ്ത് അ​പേ​ക്ഷ ന​ൽ​കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ്ലോ​ക്ക് ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ഷീ​ര​വി​ക​സ​ന യൂ​ണി​റ്റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.