രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ആ​ക്ര​മി​ച്ച സം​ഭ​വം: കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Sunday, June 26, 2022 12:59 AM IST
പാ​ല​ക്കാ​ട് : സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളെ ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നാ​യി മ​ന​പൂ​ർവം ത​യാ​റാ​ക്ക​പ്പെ​ട്ട അ​ക്ര​മ​മാ​ണ് എ​സ്എ​ഫ്ഐ​യെ മു​ൻ​നി​ർ​ത്തി രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ ഓ​ഫീ​സ് ത​ക​ർ​ത്ത സം​ഭ​വം. ഇ​തി​നു പു​റ​കി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യും ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യും ഉ​ണ്ട്.

ഈ ​വി​ഷ​യ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണ​വും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ജീ​ഷ് പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ. മാ​ധ​വ​വാ​ര്യ​ർ, എ​ൻ.​പി. ചാ​ക്കോ, രാ​ജ​ൻ വ​ർ​ഗീ​സ്, എം.​സ​ജീ​ഷ്, സ​ലിം ക​ണ്ണാ​ടി, ജ​യ​ൻ മാ​ത്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.