Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കിഴക്കഞ്ചേരിയിൽ റോഡ് തകർച്ച; മന്ത്രിക്കു പരാതി നല്കി നാട്ടുകാർ
Wednesday, June 29, 2022 12:13 AM IST
വടക്കഞ്ചേരി : റോഡ് ഗതാഗതയോഗ്യമാക്കുന്നതിൽ അലംഭാവം കാണിക്കുന്ന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വാർഡ് മെംബറുടെ നേതൃത്വത്തിൽ വകുപ്പുമന്ത്രിക്ക് പരാതി നല്കി നാട്ടുകാർ.
തകർന്നുകിടക്കുന്ന കിഴക്കഞ്ചേരി പഞ്ചായത്തിൽപ്പെട്ട കുന്നങ്കാട്, കണ്ണംകുളം, ഒറവത്തൂർ, വാൽകുളന്പ്, കണിച്ചിപരുത, പിട്ടുക്കാരികുളന്പ് റോഡിന്റെ അറ്റകുറ്റപണി വൈകിപ്പിച്ചതിനെതിരെയാണ് നാട്ടുകാർ വാർഡ് മെന്പർ പോപ്പി ജോണിന്റെ നേതൃത്വത്തിൽ പരാതി നല്‍കിയത്.
10 കിലോമീറ്ററോളം ദൂരം വരുന്ന മലയോര പ്രദേശങ്ങളിലേക്കുള്ള പ്രധാന പാതയാണ് അധികൃതരുടെ അനാസ്ഥയിൽ ദുർഘട വഴിയായി മാറിയിട്ടുള്ളത്. മൂന്നുമാസം മുന്‍പ് ടെൻഡർ കഴിഞ്ഞ പണിയാണ് തടസപ്പെട്ടുകിടക്കുന്നത്.
കുഴി അടച്ച ഭാഗങ്ങൾ തന്നെ മഴ തുടങ്ങുംമുന്പേ വലിയ കുഴികളായി രൂപപ്പെടാൻ തുടങ്ങി. വാഹനങ്ങൾ കുഴികളിൽ ചാടിയും മറ്റും ദിവസവും നിരവധി അപകട പരന്പരകളാണ് റോഡിൽ അരങ്ങേറുന്നതെന്ന് നാട്ടുകാർ പറയുന്നു.
റോഡ് പണി നടത്താതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കരാറുകാരനെ സംരക്ഷിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് മെന്പർ പോപ്പി പറഞ്ഞു.
തിരക്കേറിയ വാൽകുളന്പ് ജംഗ്ഷൻ, മലയോരമായ പാലക്കുഴി, കണിച്ചിപരുതയിലെ ഓക്സിജൻ പ്ലാന്റ്, ഒളകരയിലെ ആദിവാസി കോളനികൾ തുടങ്ങി ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുന്ന റോഡാണ് ജനങ്ങളുടെ യാത്രാദുരിതത്തിനു വഴിവച്ചിട്ടുള്ളത്.
ടെൻഡർ എടുത്ത കരാറുകാരന് പണി നടത്താൻ കഴിയുന്നില്ലെങ്കിൽ മറ്റൊരാളെ കണ്ടെത്തി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഉത്തരവാദിത്വം നിറവേറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
കരാറുകാരന്റെ സൗകര്യത്തിന് ഉദ്യോഗസ്ഥർ കൂട്ടുനില്‍ക്കുന്നതാണ് ഈ ദുരവസ്ഥ ഉണ്ടാക്കിയതെന്ന് പരാതിയിൽ പറയുന്നു.
ഒരു പതിറ്റാണ്ടോളമായി നല്ല രീതിയിൽ ടാറിംഗ് നടത്താത്ത റോഡുകളിൽ ഒന്നാണ് ഇത്. വാൽകുളന്പ്, പനംകുറ്റി, പന്തലാംപാടം മലയോരപാതയും ഈ റോഡുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.
ചപ്പക്കാട്ടിൽ യുവാവ് മരിച്ച നിലയിൽ
മുതലമട: ലക്ഷം വീട് കോളനിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചപ്പക്കാട് ലക്ഷം വിട് കോളനി പരേതനായ ശബരിമുത്തുവിന
സമാപിച്ചു
അഗളി: ജൂണ്‍ 25 ന് ഷോളയൂർ പഞ്ചായത്തിലെ കുലുക്കൂർ ഉൗരിൽ നിന്നും പ്രയാണം ആരംഭിച്ച തനത് ആദിവാസി ഭാഷയിലുള്ള ആരോഗ്യ ബോ
സ്വാതന്ത്ര്യ ദിനത്തിൽ വൃക്ഷത്തൈ നടീൽ നടത്തി
കോയന്പത്തൂർ: കോയന്പത്തൂരിലെ തമിഴ്നാട് കാർഷിക സർവ്വകലാശാലയിൽ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സു
നദിയിൽ നിലയുറപ്പിച്ച് പരിക്കേറ്റ കൊന്പൻ
കോയന്പത്തൂർ: ആനക്കട്ടിക്കടുത്തുള്ള പട്ടിശാലയിൽ തമിഴ്നാട്- കേരള അതിർത്തിയിൽ കൊടുങ്കറൈ നദിയുടെ നടുവിൽ 8 വയസുള്ള കൊന്പ
വിദ്യാഭ്യാസ സഹായത്തിന് ന്യൂനപക്ഷങ്ങൾക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം
തിരുപ്പൂർ : കേന്ദ്ര സർക്കാർ നല്കുന്ന വിദ്യാഭ്യാസ സഹായത്തിന് ന്യൂനപക്ഷങ്ങൾക്ക് ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് തിരുപ്പൂർ
പാലക്കാട്- കുളപ്പുള്ളി പാതയിൽ അറ്റകുറ്റപണികൾ ആരംഭിച്ചു
ഷൊർണൂർ: പാലക്കാട്- കുളപ്പുള്ളി പാതയിൽ അറ്റകുറ്റപണികൾ ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ കുഴിയട
വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ പൊതുജന കൂടിയാലോചനാ യോഗം ഇന്ന്
കോയന്പത്തൂർ: തമിഴ്നാട് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് കോയന്പത്തൂരിൽ പൊതുജനങ്ങളുടെ കൂ
നാടെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു
വടക്കഞ്ചേരി: ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ പ്രധാന അധ്യാപിക സിസ്റ്റർ റോസ
സ്വർഗം എല്ലാ മനുഷ്യർക്കും പ്രാപ്യം: മാർ ജോസ് കല്ലുവേലിൽ
മണ്ണാർക്കാട്: എല്ലാ മനുഷ്യർക്കും സ്വർഗരാജ്യം പ്രാപ്യമാണെന്നാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗരോപണ തിരുനാൾ നമ്മെ
അന്പലപ്പാറ ഗ്രാമ പഞ്ചായത്തിൽ 50 ഹെക്ടർ കൃഷിഭൂമിയിൽ വിളവിറക്കും
ഒറ്റപ്പാലം: അന്പലപ്പാറ ഗ്രാമ പഞ്ചായത്തിൽ 50 ഹെക്ടർ കൃഷിഭൂമിയിൽ വിളവിറക്കും. ഒന്നാംവിള ഇറക്കാനാകാതെ പ്രതിസന്ധിയിലാ
പ്ലാച്ചിമടയിൽ അനിശ്ചിതകാല സത്യഗ്രഹ സമരത്തിനു തുടക്കം
പ്ലാച്ചിമട: കൊക്ക കോള കന്പനിയുടെ പ്രവർത്തനം മൂലം ദുരിതം അനുഭവിക്കുന്നവർക്ക് ട്രിബൂണൽ ബിൽ പ്രകാരം ശുപാർശ ചെയ്ത 216
സമിശ്രകൃഷിയിൽ പരീക്ഷണവുമായി ശശി
നെന്മാറ: സമിശ്ര കൃഷിയിൽ ആവർത്തന ചെലവ് ഒഴിവാക്കുന്നതിനായി പുതിയ മാതൃകകൾ സൃഷ്ടിച്ച് കർഷകൻ.
അയിലൂർ കയറാടി പന
തിരുവിഴാംകുന്നിൽ നിന്നും കാട്ടാനകളെ കാടുകയറ്റിയെന്നു വനംവകുപ്പ്
മണ്ണാർക്കാട് : തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ സ്വകാര്യ കൃഷിയിടങ്ങളിലേക്ക് രാത്രികാലങ്ങളിൽ ഇറങ്ങി ജീവ
നൂറിലധികം അമ്മമാർ അരങ്ങിലെത്തി; നവ്യാനുഭൂതിയായി ടാപ് രംഗോത്സവം
പാലക്കാട്: ഉൗന്നുവടിയുമായി പല്ലില്ലാത്ത മോണകാട്ടി ചിരിച്ചും വീൽചെയറിലിരുന്ന് ഡയലോഗുകൾ ഓർത്തെടുത്ത് പറഞ്ഞും അമ്മ
പരസ്പരം സഹകരിച്ചു കുടുംബ ബന്ധങ്ങളെ മുന്നോട്ടു കൊണ്ടുപോകണം: വനിതാ കമ്മീഷൻ
പാലക്കാട്: പരസ്പരം അംഗീകരിച്ചും സഹകരിച്ചും കുടുംബബന്ധങ്ങളെ മുന്നോട്ടു കൊണ്ടുപോകണമെന്ന് വനിതാ കമ്മിഷൻ അംഗം ഷിജി ശിവ
പതിനഞ്ചോളം കർഷക സംഘടനകളുടെ പ്രതിഷേധവും റാലിയും ഇന്ന്
പാലക്കാട്: കേരളത്തിലെ കർഷകന്റെ പ്രതീക്ഷക്കുമേൽ കരിന്പടം ചാർത്തുന്ന കരിനിയമങ്ങൾക്ക് എതിരെ കർഷക ദിനത്തിൽ പ്രതിഷേ
കത്തീഡ്രൽ ദേവാലയത്തിൽ മാതാവിന്റെ സ്വർഗാരോപണ തിരുനാൾ ആചരിച്ചു
പാലക്കാട്: പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ 15 ന് സെന്റ് റാഫേൽസ് കത്തീഡ്രലിൽ ആചരിച്ചു.
രാവിലെ
പല്ലശനയിൽ പേപ്പട്ടിയുടെ വിളയാട്ടം
കൊല്ലങ്കോട്: പല്ലശനയിൽ പേയിളകിയ നായ റോഡിൽ അലഞ്ഞു തിരിയുന്ന നായകളേയും ആടുകളേയും തുരത്തിക്കടിച്ചത് നാട്ടുകാരെ ഭീ
യുവജന കമ്മീഷൻ അദാലത്ത്: 16 പരാതികൾ തീർപ്പാക്കി
പാലക്കാട്: ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറൻസ് ഹാളിൽ നടന്ന സംസ്ഥാന യുവജന കമ്മീഷൻ ജില്ലാ അദാലത്തിൽ 20 കേസുകൾ പരിഗണിച്ചു.
ജനാധിപത്യത്തിന്റെ സുസ്ഥിരതയ്ക്ക്് ഫെഡറലിസം അത്യന്താപേക്ഷിതം: മന്ത്രി
പാലക്കാട്: ഇന്ത്യയെ പോലെ വിശാലവും വൈവിധ്യപൂർണവുമായ ഒരു രാജ്യത്ത് ജനാധിപത്യത്തിന്റെ സുഗമവും സുസ്ഥിരവുമായ പ്രവർത്ത
ആംബുലൻസ് ചലഞ്ചിലേക്ക് "ഷെൽട്ടർ’ പദ്ധതിയുടെ കൈത്താങ്ങ്
എടത്തനാട്ടുകര : എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മയുടെ ആംബുലൻസ് ചലഞ്ചിലേക്ക് വട്ടമണ്ണപ്പുറം എഎംഎൽപി സ്കൂളിലെ "ഷെൽ
ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
മണ്ണാർക്കാട് : മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷൻ ജനറൽ ബോഡി യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു.
2022-23 സീസണി
ടി.വി. ശശി സ്മാരക പ്രഭാഷണവും പുരസ്കാര സമർപ്പണവും നാളെ
ചിറ്റൂർ : ടി.വി. ശശി സ്മാരക പ്രഭാഷണവും പുരസ്ക്കാര സമർപ്പണവും നാളെ രാവിലെ 10.30ന് ചിറ്റൂർ ഗവണ്മെന്റ് കോളജിലെ എംജി ഹാ
നാഷണൽ ലോക് അദാലത്തിൽ 635 കേസുകൾ തീർപ്പാക്കി
പാലക്കാട് : ജില്ലയിലെ കോടതികളിൽ നടത്തിയ നാഷണൽ ലോക് അദാലത്തിൽ 635 കേസുകൾ തീർപ്പാക്കുകയും നഷ്ടപരിഹാരമായി 10, 75
അതികഠിനം..! തെരുവുനായ ശല്യം
മണ്ണാർക്കാട് : മണ്ണാർക്കാട് നഗരസഭ പരിധിയിൽ രൂക്ഷമായ തെരുവുനായശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തം.
നവസങ്കല്പ പദയാത്ര സമാപിച്ചു
വടക്കഞ്ചേരി: ദേശീയപതാകയേയും ഓഗസ്റ്റ് 15നേയും അപമാനിച്ചിരുന്ന സംഘപരിവാറും സിപിഎമ്മും സ്വാതന്ത്ര്യദിനത്തെ കുറിച്ച് കേ
അപകടത്തിൽപ്പെട്ട വിനോദസഞ്ചാരികളെ പോലീസ് രക്ഷപ്പെടുത്തി
നെന്മാറ: നെല്ലിയാന്പതി സന്ദർശിക്കാനെത്തിയ 15 പേരടങ്ങുന്ന വിനോദയാത്രാ സംഘത്തിനു രക്ഷകരായി പോലീസ്.
സംഘത്തിലെ രണ്ടുപേർ
തിരുവിഴാംകുന്ന് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകളെ ഇന്നു തുരത്തും
മണ്ണാർക്കാട് : കഴിഞ്ഞ ഒരാഴ്ചയിൽ അധികമായി തിരുവഴാകുന്ന് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വിവിധ മേഖലകളിൽ തന്പടിച്ചിരി
കർഷകദിനം കരിദിനമായി ആചരിക്കാൻ കർഷക അതിജീവന സമിതി
പാലക്കാട് : ചിങ്ങം ഒന്ന് കർഷകദിനം കരിദിനമായി ആചരിക്കാനൊരുങ്ങി കർഷക അതിജീവന സമിതി.
കർഷകർക്ക് നല്കുന്ന ആനു
സ്വാതന്ത്ര്യ ദിനാഘോഷത്തിനു കോട്ടമൈതാനം ഒരുങ്ങി
പാലക്കാട് : എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാർഷികാഘോഷവുമായി ബന്ധപ്പെട്ട് ഇന്നു കോട്ടമൈതാനത്ത് നടക്കുന്ന പരേഡിൽ വൈദ്യ
എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങൾ യഥാർഥ്യമാക്കും: മന്ത്രി അബ്ദുൾ റഹ്്മാൻ
വടക്കഞ്ചേരി : സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കളിക്കളം യാഥാർഥ്യമാക്കുമെന്ന് കായിക മന്ത്രി വി.അബ്ദുൾ റഹ്്മാൻ.
ചെറുപുഷ്പം സ്കൂളിൽ എൻഎസ്എസ് സപ്തദിന ക്യാന്പിനു തുടക്കം
വടക്കഞ്ചേരി: ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ എസ് എസിന്റെ സപ്തദിന ക്യാന്പ് സ്വാതന്ത്ര്യാമൃതത്തിന് തുടക്കമാ
ഓണവിപണി ലക്ഷ്യമിട്ട് പപ്പട നിർമാണം തകൃതി
ചിറ്റൂർ : ഓണവിപണി ലക്ഷ്യമിട്ട് പപ്പട നിർമാണത്തിൽ സജീവമായിരിക്കുകയാണ് വെള്ളാന്തറയിൽ വീരമാണിക്കനും കുടുംബവും.
കെഎസ്ആർടിസി ബസ് സർവീസ് നിലച്ചു; കേരളത്തിലേക്കു യാത്രാദുരിതം
കോയന്പത്തൂർ: കടബാധ്യതയെ തുടർന്ന് കെഎസ്ആർടിസി ബസുകളുടെ എണ്ണം കുറച്ചതിനാൽ കോയന്പത്തൂരിൽ നിന്ന് കേരളത്തിലേക്കുള്ള
കോയന്പത്തൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്ഫോടന മോക്ഡ്രിൽ
കോയന്പത്തൂർ : കോയന്പത്തൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്ഫോടന മോക്ഡ്രിൽ പരിശീലനം നടത്തി.
റെയിൽവേ സുരക്ഷാ അസിസ്റ്റന്റ്
സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുമെന്നു റെയിൽവേ
കോയന്പത്തൂർ : ഓണം, വേളാങ്കണ്ണി ഉത്സവം പ്രമാണിച്ച് ഇന്നുമുതൽ തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയിൽ രണ്ടു പ്രത്
കനത്ത സുരക്ഷയിൽ കോയന്പത്തൂർ
കോയന്പത്തൂർ : സ്വാതന്ത്ര്യ ദിനത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി.
ജില്ലയ
സാമൂഹ്യപ്രവർത്തകരെയും വിദ്യാര്‍ഥികളെയും ആദരിച്ചു
ചിറ്റൂർ: കൊഴിഞ്ഞാന്പാറ ചാരിറ്റബിൾ സൊസൈറ്റിയുടെ 10-ാം വാർഷികത്തോടാനുബന്ധിച്ച് സമൂഹത്തിന്റെ വിവിധ മേഖലകളിൽ മികച്
പ്രഫ. ഇ. ഗോപീകൃഷ്ണൻ അനുസ്മരണം
പാലക്കാട്: ടാലന്റ്സ് ഫുട്ബോൾ അക്കാദമി ജനറൽ ബോഡിയോഗം കായികാധ്യാപകനും ജില്ലയിലെ കായിക രംഗത്തെ അതികായകനുമായ ഇ.ഗേ
മുഖ്യമന്ത്രിയുടെ അവാർഡ് ഹേമാംബിക നഗർ സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക്
പാലക്കാട് : ഹേമാംബിക നഗർ പോലീസ് സ്റ്റേഷന് ഇരട്ടത്തിളക്കം.
2022ലെ വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെ
അലനല്ലൂരിൽ സ്കൂൾ വിദ്യാർഥികളുടെ നാടൻ ഭക്ഷ്യമേള ശ്രദ്ധേയമായി
അലനല്ലൂർ : അലനല്ലൂർ ഗവ ഹൈസ്കൂളിൽ വിദ്യാർഥികൾ സംഘടിപ്പിച്ച നാടൻ ഭക്ഷ്യമേള ശ്രദ്ധേയമായി.
ചെന്പരത്തി സ്ക്വാഷ് മു
ഗുരുകുലം സ്കൂൾ സുവർണ ജൂബിലിയാഘോഷം തുടങ്ങി
ആലത്തൂർ : വിദ്യാഭ്യാസ രംഗത്തെ അതുല്യത മാത്രമല്ല ജീവിതത്തിന്റെ എല്ലാ മേഖലയിലും അതുല്യത നേടാൻ വിദ്യാർത്ഥികളെ പ്രാപ്ത
പ്രായാധിക്യം മറന്ന് രംഗോത്സവത്തിൽ പങ്കെടുക്കാൻ മേഴ്സി ഹോമിലെ അമ്മമാർ
പാലക്കാട് : ജീവിതത്തിന്റെ വസന്തകാലത്ത് വൈവിധ്യമാർന്ന വഴികളിലൂടെ സഞ്ചരിച്ച പാലക്കാട് മേഴ്സി ഹോമിലെ പത്ത് അമ്മമാർ സ
ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയിൽ പങ്കാളികളായി വിദ്യാർഥികൾ
അഗളി: ഭാരത സർക്കാരിന്റെ സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർമെന്റ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നശാമുക്ത് ഭാരത്
സർക്കാരുകൾ എതിർശബ്ദങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു: വി.ഡി. സതീശൻ
ചിറ്റൂർ: കേന്ദ്ര സംസ്ഥാന ഭരണകർത്താക്കൾ അവർക്കെതിരെ ശബ്ദം ഉയർത്തുന്നവരെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്ന് പ്രതിപക്ഷ
കുളപ്പുള്ളി ബസ് സ്റ്റാൻഡിൽ ബസുകൾ കയറണമെന്നു തീരുമാനം
ഷൊർണൂർ : കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ബസുകളും കുളപ്പുള്ളി ബസ് സ്റ്റാൻഡിൽ കയറണമെന്ന് ട്രാഫിക് റെഗുലേറ്ററി കമ്മിറ
നാലു ലിറ്റർ വിദേശമദ്യം പിടികൂടി
ചിറ്റൂർ: അളവിൽ കുടുതൽ മദ്യം കൈവശം വച്ചതിനു മധ്യവയസ്കനെ ചിറ്റൂർ പോലീസ് അറസ്റ്റു ചെയ്തു. നല്ലേപ്പിള്ളി മുരുകന്റെ മക
മഹിളാ സംഗമം നടത്തി
അഗളി: സിപിഐ പാലക്കാട് ജില്ല സമ്മേളനത്തോടനുബന്ധിച്ച് പാലക്കാട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ അട്ടപ്പാടി അഗളി ക്യാ
മനുഷ്യത്വത്തിന്റെ 20 വർഷങ്ങൾ പിന്നിട്ട് സ്നേഹജ്വാല
പാലക്കാട്: സ്നേഹത്തിന്റെയും നന്മയുടെയും പാതയിലൂടെ 20 വർഷങ്ങൾ പിന്നിട്ട് സ്നേഹ ജ്വാല സൊസൈറ്റി വൃദ്ധസദനം. സമൂഹത്തിലെ അ
പാലക്കാട് രൂപത കുടുംബ സംഗമം കുടുംബാംഗങ്ങളുടെ മഹാസംഗമമായി
വടക്കഞ്ചേരി: രൂപത ഫാമിലി അപ്പസ്തോലേറ്റും ഹോളി ഫാമിലി മേരിയൻ പ്രോവിൻസും സംയുക്തമായി വടക്കഞ്ചേരി ചെറുപുഷ്പം സ്കൂൾ ഓ

Latest News
ഉത്തർപ്രദേശിൽ 12 വയസുള്ള പെണ്‍കുട്ടിയെ അയൽവാസി പീഡിപ്പിച്ചു
ഗുലാം നബി ആസാദ് ജമ്മു കാഷ്മീർ കോണ്‍ഗ്രസ് സമിതിയിൽ നിന്ന് രാജിവച്ചു
കാഷ്മീരിൽ ഗ്രനേഡ് ആക്രമണം
ദളിത് ബാലന്റെ കൊലപാതകം: 12 കോണ്‍ഗ്രസ് കൗണസിലർമാർ രാജിവച്ചു
ഡോക്ടർ വീട്ടില്‍ മരിച്ച നിലയില്‍

More from other section
പൂഴിക്കുന്ന് സെന്റ് ആന്റണീസ് സ്കൂളിൽ "ദീപിക കളർ ഇന്ത്യ' ചിത്രരചന മത്സരം നടത്തി
Thiruvananthapuram
വിദ്യാര്‍ഥിനി മരിച്ചു
Kollam
സൗഹൃദത്തിന് ഉത്തമ ഉദാഹരണം ശ്രീകൃഷ്ണ-കുചേല ബന്ധം: ഡോ. അലക്സാണ്ടർ ജേക്കബ്
Pathanamthitta
കേരള കോൺഗ്രസ് -എം: വി.സി. ഫ്രാന്‍സിസ് പ്രസിഡന്റ്, ജന്നിംഗ്സ് ജേക്കബ് ജനറല്‍ സെക്രട്ടറി
Alappuzha
വെച്ചൂരിൽ വളർത്തുനായയും പശുവും ചത്തു; പേ വിഷബാധയെന്നു സംശയം
Kottayam
സ്വാതന്ത്ര്യ ചിത്രപ്രദർശനം
Idukki
എൽദോസ് പോളിന് പൗരസ്വീകരണം നൽകി
Ernakulam
കുഞ്ഞാലിപ്പാറ സമരത്തിലെ പോരാളി മാങ്കായി പാപ്പു ഓർമയായി
Thrissur
കളക്ടറുടെ കോളനി സന്ദർശനം പ്രഹസനമെന്നു ആക്ഷേപം
Malappuram
കൃഷിഭവനിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു
Kozhikode
വയനാട് കർഷക സംരക്ഷണ സമിതി ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കും
Wayanad
മികച്ച സംരംഭകരെ അനുമോദിച്ച് ജില്ലാ പഞ്ചായത്ത്
Kannur
രാഷ്ട്രശില്പികളുടെ ഇച്ഛാശക്തി പുതുതലമുറയ്ക്ക് പ്രചോദനമാകണം: മന്ത്രി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top