കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ക​ർ​ഷ​ക കൂ​ട്ടാ​യ്മ
Thursday, June 30, 2022 12:20 AM IST
വ​ട​ക്ക​ഞ്ചേ​രി: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ ബ​ഫ​ർ സോ​ണ്‍ വി​ധി​ക്കെ​തി​രെ ക​ർ​ഷ​ക കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​കു​ശ​ല​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു . ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് സ​ണ്ണി ന​ട​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ​ഫ​ർ സോ​ണ്‍ വി​ധി​ക്കെ​തി​രെ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി സു​പ്രീം കോ​ട​തി​യി​ൽ ക​ക്ഷി ചേ​രു​മെ​ന്ന പ്ര​ഖ്യാ​പ​നം ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്ന് കെ. ​കു​ശ​ല​കു​മാ​ർ പ​റ​ഞ്ഞു. ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക നി​യ​മ​സ​ഭ വി​ളി​ച്ചു ചേ​ർ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജോ​സ് കെ. ​മാ​ണി മു​ഖ്യ​മ​ന്ത്രി​ക്കും ക​ർ​ഷ​ക​ർ​ക്ക​നൂ​കൂ​ല​മാ​യ ന​ട​പ​ടി​ക​ൾ​ക്കാ​യി കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ൻ​റ് ജോ​ർ​ജ് നെ​ല്ലി​ശ്ശേ​രി, സെ​ക്ര​ട്ട​റി അ​ഡ്വ. ടൈ​റ്റ​സ് ജോ​സ​ഫ്, സം​സ്ഥാ​ന സ​മി​തി​യം​ഗം എം. ​ടി.​ജോ​സ​ഫ്, ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍ കാ​രു​വ​ള്ളി, കെ. ​എ.​ഗോ​പി, പി. ​കെ. കൃ​ഷ്ണ​ൻ, ഉ​ല്ലാ​സ് പ​ത്രോ​സ്, എ.​പ്രേ​മ, ഇ​ബ്രാ​ഹിം, എ.​അ​നി​ൽ​കു​മാ​ർ, ജോ​സ് വ​ട​ക്കേ​ക്ക​ര, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.